മോദിയടക്കം 7 പേര്‍ മാത്രം അറിഞ്ഞ നീക്കം: ഇന്ത്യയുടെ തിരിച്ചടി നടന്നത് ഇങ്ങനെ
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് ഇന്ത്യ പാക്കിസ്ഥാന്‍ മണ്ണില്‍ നടത്തിയ തിരിച്ചടിയെപ്പറ്റി അറിവുണ്ടായിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 7 പേര്‍ക്ക് മാത്രം. പാക്കിസ്ഥാന്‍ കണ്ണുകളെ വെട്ടിച്ച് പാക് മണ്ണില്‍ ...