ias officers

കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കും രക്ഷയില്ല ; ഡി എ കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി ഐഎഎസ് അസോസിയേഷൻ

കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കും രക്ഷയില്ല ; ഡി എ കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി ഐഎഎസ് അസോസിയേഷൻ

തിരുവനന്തപുരം : കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്കുള്ള ഡി എ തുക കേരളത്തിലെ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നില്ലെന്ന് ഐഎഎസ് അസോസിയേഷന്റെ പരാതി. ഡി എ കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ട് ...

മ​ധ്യ​പ്ര​ദേ​ശി​ല്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു കൊറോണ സ്ഥിരീകരിച്ചു; മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രുൾപ്പെടെയുള്ളവർ നി​രീ​ക്ഷ​ണ​ത്തി​ല്‍

മ​ധ്യ​പ്ര​ദേ​ശി​ല്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു കൊറോണ സ്ഥിരീകരിച്ചു; മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രുൾപ്പെടെയുള്ളവർ നി​രീ​ക്ഷ​ണ​ത്തി​ല്‍

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു കൊറോണ വൈറസ് ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഭോ​പ്പാ​ലി​ലെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ല്‍ നി​യ​മി​ത​നാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണു വെ​ള്ളി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ ...

ഐഎഎസ് തലത്തില്‍ അഴിച്ചുപണി;രേണു രാജ് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍, എം അഞ്ജന ആലപ്പുഴ ജില്ലാ കലക്ടര്‍

ഐഎഎസ് തലത്തില്‍ അഴിച്ചുപണി;രേണു രാജ് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍, എം അഞ്ജന ആലപ്പുഴ ജില്ലാ കലക്ടര്‍

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. ആലപ്പുഴ ജില്ലാ കളക്ടർ ‍ഡോ.അദീല അബ്ദുള്ളയെ വയനാട് ജില്ലാ കളക്ടറായി നിയമിച്ചു. വയനാട് ജില്ലാ കളക്ടറായ എ ആർ അജയകുമാറിനെ ...

കരകയറാന്‍ ബുദ്ധിമുട്ടി കേരളം: ഐ.എ.എസുകാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍

കരകയറാന്‍ ബുദ്ധിമുട്ടി കേരളം: ഐ.എ.എസുകാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍

പ്രളയത്തിന് ശേഷം കരകയറാന്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് സര്‍ക്കാരിന്റെ വക ഇരുട്ടടി. കേരളത്തിലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അലവന്‍സുകള്‍ കൂട്ടാനും ചിലവുകള്‍ക്ക് ...

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ത​​​ല​​​പ്പ​​​ത്ത് വീ​​​ണ്ടും വ​​​ൻ അ​​​ഴി​​​ച്ചു​​​പ​​​ണി; 41 ഐഎഎസ് ഉദ്യോഗസ്ഥന്‍മാരെ സ്ഥലം മാറ്റി

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ത​​​ല​​​പ്പ​​​ത്ത് വീ​​​ണ്ടും വ​​​ൻ അ​​​ഴി​​​ച്ചു​​​പ​​​ണി; 41 ഐഎഎസ് ഉദ്യോഗസ്ഥന്‍മാരെ സ്ഥലം മാറ്റി

ലക്‌നൗ: ഡി​​​വി​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രും ക​​​ള​​​ക്ട​​​ർ​​​മാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ 41 ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ്ഥ​​​ലം മാ​​​റ്റി​​​യും ലക്‌നൗ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ത്യേ​​​ന്ദ്ര സിം​​​ഗി​​​നെ സ്ഥ​​​ലം മാ​​​റ്റി​​​യും ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ...

ഐ.എ.എസുകാരുടെ നിലപാട് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പിണറായി വിജയന്‍; ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ടഅവധി സമരത്തില്‍ നിന്ന് പിന്മാറി

ഐ.എ.എസുകാരുടെ നിലപാട് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പിണറായി വിജയന്‍; ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ടഅവധി സമരത്തില്‍ നിന്ന് പിന്മാറി

തിരുവനന്തപുരം: വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കൂട്ട അവധിയെടുക്കുമെന്ന ഐ.എ.എസുകാരുടെ നിലപാട് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ആദ്യമാണ് ഇത്തരമൊരു പ്രതിഷേധം ഐ.എ.എസുകാര്‍ നടത്തുന്നത്. ...

ഐഎഎസ് തലപ്പത്തും മാറ്റങ്ങള്‍; എം.ശിവശങ്കര്‍ ഐടി വകുപ്പ് സെക്രട്ടറി, പി.എച്ച്.കുര്യനെ വ്യവസായ വകുപ്പിലേക്ക് മാറ്റി

ഐഎഎസ് തലപ്പത്തും മാറ്റങ്ങള്‍; എം.ശിവശങ്കര്‍ ഐടി വകുപ്പ് സെക്രട്ടറി, പി.എച്ച്.കുര്യനെ വ്യവസായ വകുപ്പിലേക്ക് മാറ്റി

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.ടി. വകുപ്പിന്റെ സെക്രട്ടറിയായി നിയമിച്ചു. ഐ.ടി. സെക്രട്ടറിയായിരുന്ന പി.എച്ച്.കുര്യനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. കേന്ദ്ര ഡെപ്യൂട്ടേഷന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist