വീട്ടിൽ സമാന്തര ബാർ; 18 കുപ്പികളിലായി 9 ലീറ്റർ മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ
തൃക്കരിപ്പൂർ : തീരമേഖലയിൽ വ്യാജ വാറ്റും, അനധികൃത മദ്യ വിൽപനയും, ലഹരി മരുന്നു ഉപയോഗവും വർധിക്കുന്നതിനിടയിൽ സമാന്തര ബാറും. സമാന്തര ബാർ പ്രവർത്തിച്ച വീട്ടിൽ പൊലീസ് നടത്തിയ ...