ഈ വിറ്റാമിനുകൾ നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും ; രോഗപ്രതിരോധശേഷി വർദ്ധിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധസംവിധാനം ആണ് രോഗത്തിന് കാരണമാകുന്ന വിവിധ പ്രശ്നങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും മറ്റും ലഭിക്കുന്ന വിറ്റാമിനുകളാണ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ...