മേയ്ഡ് ഇൻ ഇന്ത്യ; വന്ദേഭാരത് ഇനി വിദേശ ട്രാക്കുകളിലും കുതിച്ചുപായും; കയറ്റുമതിക്കൊരുങ്ങി ഭാരതം
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാനുള്ള പദ്ധതികൾ ഇന്ത്യൻ റെയിൽവേ ഒരുക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ...