“സാങ്കേതിക വിദ്യയിലൂടെ ഇന്ത്യ ഖാലിസ്ഥാനികളെ നിരീക്ഷിക്കുന്നു”; അടുത്ത ആരോപണവുമായി കാനഡ
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് നയതന്ത്ര ഭിന്നത തുടരുന്നതിനിടെ ഇന്ത്യക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി കാനഡ. കനേഡിയൻ സെന്റർ ഫോർ സൈബർ ...