അഗ്നി വി മിസൈൽ പരീക്ഷണം തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഇന്ത്യ; സാഹചര്യങ്ങൾ നിരീക്ഷിച്ച് ചൈനയുടെ ചാരക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ
ഒഡിഷ; അഗ്നി-V ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഇന്ത്യ. ഒഡീഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്ന് ഡിസംബർ 16 നായിരിക്കും മിസൈൽ പരീക്ഷണം. ഇതിന് ...