Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

‘അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാർ എന്നാൽ…’ ഉപാധികള്‍ മുന്നോട്ടു വച്ച്‌ ചൈനീസ് സൈന്യം, നിഷ്കരുണം തള്ളി ഇന്ത്യ

ഇന്ത്യ മുന്നോട്ട് വച്ച നിര്‍ദ്ദേശം പരിഗണിച്ചാണ് ചൈന അതിര്‍ത്തിയില്‍ നിന്നും സേനാ പിന്‍മാറ്റത്തിന് തയാറായിരിക്കുന്നത്.

by Brave India Desk
Oct 18, 2020, 01:21 pm IST
in Sainikam
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി : ലഡാക്കിലെ സംഘര്‍ഷാവസ്ഥയില്‍ പരിഹാരം കാണുന്നതിന് ഇന്ത്യ – ചൈന സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ രഹസ്യമായി തുടരുകയാണ്. ഇതിനിടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ( പി.എല്‍.എ) നിയന്ത്രണ രേഖയില്‍ നിന്നും പിന്മാറാന്‍ തയാറാണെന്നും ഇതിനായി ഉപാധികള്‍ മുന്നോട്ട് വച്ചതായും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ മുന്നോട്ട് വച്ച നിര്‍ദ്ദേശം പരിഗണിച്ചാണ് ചൈന അതിര്‍ത്തിയില്‍ നിന്നും സേനാ പിന്‍മാറ്റത്തിന് തയാറായിരിക്കുന്നത്.

എന്നാല്‍, സേനാപിന്മാറ്റം നടത്തുമ്പോള്‍ രണ്ടു പേരും ഒരുമിച്ച്‌ മാറണം എന്നാണ് ചൈനയുടെ നിലപാട്. ഒരാള്‍ മാറിയ ശേഷം മറ്റൊരാള്‍ മാറരുത്. വീണ്ടും പ്രശ്നം ഒഴിവാക്കാനായി അതിര്‍ത്തിയില്‍ നിന്നും ടാങ്കുകളും, പീരങ്കിപ്പടയുമുള്‍പ്പെടെ ഇരുപക്ഷവും പരസ്പരം ഒരുമിച്ച്‌ പിന്‍മാറ്റം നടത്തണമെന്നാണ് ചൈന പറയുന്നത്. എന്നാൽ ഇത് ഇന്ത്യക്ക് സ്വീകാര്യമല്ല. ഘട്ടം ഘട്ടമായി സേനാപിന്‍മാറ്റം വേണമെന്നതാണ് ഇന്ത്യന്‍ നിലപാട്.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

read also: ഇന്ത്യൻ പട്ടാളക്കാരുടെ മൃതദേഹത്തോട് അനാദരവ് കാട്ടുന്ന പാക്കിസ്ഥാൻ കണ്ടു പഠിക്കണം ഇന്ത്യയുടെ ഈ മാതൃക, ഇന്ത്യ-പാക് യുദ്ധത്തില്‍ വെടിയേറ്റ് മരിച്ച പാക് സൈനികന്റെ ഖബറിടം പുതുക്കി പണിത് ഇന്ത്യന്‍ ആർമി

പീരങ്കിപ്പടയും ടാങ്കുകളും സംഘര്‍ഷ മേഖലയില്‍ നിന്നും പിന്‍വലിക്കുന്നത് ഇന്ത്യയ്ക്ക് അനുകൂലമായേക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ചൈനീസ് സേന അതിര്‍ത്തി മേഖലയില്‍ റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടായാല്‍ ഇവര്‍ക്ക് ഇന്ത്യയേക്കാള്‍ വേഗത്തില്‍ ആയുധങ്ങള്‍ വിന്യസിക്കാന്‍ എളുപ്പമായിരിക്കും. ഇതുകൊണ്ടു തന്നെ ശൈത്യകാലത്തും കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ സേനാ വിന്യാസം തുടര്‍ന്നേക്കുമെന്നാണ് സൂചന.

അതേസമയം ഇന്ത്യൻ സേന ഏതു സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയും അപഹരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കാന്‍ സൈന്യത്തിനും രാജ്യത്തിന്റെ നേതൃത്വത്തിനും കഴിവുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നറിയിപ്പ് നൽകി.

Tags: india china borderIndia China meetingSainikam
Share45
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കണോ?’: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച പ്രിയദർശിനി കണ്ടക്ടർക്ക് സസ്പെൻഷൻ

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ലെബനനും ഗാസയും ഇസ്രയേലിനോട് കൂട്ടിച്ചേർക്കണം, വെസ്റ്റ് ബാങ്കിൽ യുദ്ധം വേണം’:ഇസ്രായേൽ മന്ത്രി

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ജി. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്, കൊടുംചതി ചെയ്യുമെന്ന് കരുതിയില്ല’: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies