ന്യൂഡല്‍ഹി: നേപ്പാള്‍ വിദേശകാര്യമന്ത്രിയും ഗ്യാവാലിയും കേന്ദ്രമന്ത്രി എസ്. ജയശങ്കറും തമ്മില്‍ ചര്‍ച്ച നടത്തി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഇവര്‍ കൂടിക്കാഴ്ച നടത്തിയത് . നവംബറില്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായ ഹര്‍ഷ വര്ധന് നേപ്പാള്‍ സന്ദര്‍ശനം നടത്തിയിരുന്നു .
ഇദ്ദേഹത്തിനൊപ്പം വിദേശകാര്യ സെക്രട്ടറിയും, ആരോഗ്യ സെക്രട്ടറിയും ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ ആരോഗ്യസെക്രട്ടറി അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചു .
Discussion about this post