പരസ്പരമുള്ള വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കും ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനിച്ച് ഇന്ത്യയും ഒമാനും
മസ്കറ്റ് : ഉഭയകക്ഷി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പിടുന്നതിനുള്ള ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനിച്ച് ഇന്ത്യയും ഒമാനും. വാണിജ്യ വ്യവസായ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ...