രണ്ട് ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം ഞാന്‍ നിര്‍ത്തിച്ചു :വിവാദ പരാമർശം ആവർത്തിച്ച് ട്രംപ്
ഇന്ത്യ -പാകിസ്താൻ സംഘർഷം അവസാനിച്ചത് തന്‍റെ ഇടപെടലിന്‍റെ ഫലമായെന്നഅവകാശവാദം ആവർത്തിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും പാകിസ്താനുംതമ്മിലുള്ള യുദ്ധം ഞാൻ ഒഴിവാക്കി. ഞാൻ പാകിസ്താനെ സ്നേഹിക്കുന്നു. ...