11 മണിക്ക് സെൻട്രൽ ഹാളിൽ ചടങ്ങുകൾക്ക് തുടക്കം; നേതൃത്വം നൽകി പ്രധാനമന്ത്രിയും രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറും; പുതിയ പാർലമെന്റിലേക്കുളള മാറ്റം ഇങ്ങനെ
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ സഭാ സമ്മേളനത്തിന്റെ മാറ്റവും എക്കാലവും രാജ്യം ഓർമ്മിക്കപ്പെടുന്ന ചടങ്ങാക്കി മാറ്റുകയാണ് കേന്ദ്രസർക്കാർ. രാവിലെ 11 മണിക്ക് സെൻട്രൽ ഹാളിൽ ...