INDIA RUSSIA

പുടിനുമായി ചർച്ച നടത്തി അജിത് ഡോവൽ; കൂടിക്കാഴ്ച മോസ്‌കോയിൽ; പ്രതിരോധ സഹകരണം ഉൾപ്പെടെ ചർച്ചയായതായി സൂചന

പുടിനുമായി ചർച്ച നടത്തി അജിത് ഡോവൽ; കൂടിക്കാഴ്ച മോസ്‌കോയിൽ; പ്രതിരോധ സഹകരണം ഉൾപ്പെടെ ചർച്ചയായതായി സൂചന

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിനുമായി ചർച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഉഭയകക്ഷി, മേഖലാ വിഷയങ്ങൾ ചർച്ചയിൽ ഇടംപിടിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രതിരോധ ...

India Russia Joint Training Exercise INDRA 2021 ,

വോൾഗോഗാർഡിൽ വജ്രായുധമായി ഇന്ദ്ര-2021 (INDRA2021) : റഷ്യയിൽ പ്രുഡ്‌ഗായ് മലനിരകളിലെ സംയുക്ത സൈനികാഭ്യാസം താലിബാൻ ഭീകരതയെ ലക്ഷ്യമാക്കിയോ?

വോൾഗോഗാർഡ്: ഇന്ത്യയും റഷ്യയുമായുള്ള സംയുക്ത സൈനികാഭ്യാസം ഇന്ദ്ര-2021 (#INDRA2021) റഷ്യയിലെ വോൾഗോഗാർഡിൽ സമാപിച്ചു. വോൾഗോഗാർഡിലെ പ്രുഡ്ബോയ് മലനിരകളിലാണ് ഈ സൈനികാഭ്യാസം നടത്തിയത്. ആഗസ്റ്റ് ഒന്നിനാണ് ഈ സൈനികാഭ്യാസം ...

നിർത്തി വെച്ച വഴി തു​റ​ന്ന് റ​ഷ്യ; ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

മോ​സ്കോ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​ത്തി​വ​ച്ച ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സ് റ​ഷ്യ പു​ന​രാ​രം​ഭി​ക്കു​ന്നു. ഈ ​മാ​സം 27 മു​ത​ല്‍ ആ​ണ് വി​മാ​ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ...

അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ എസ്-500 ; ആദ്യം റഷ്യയിൽ നിന്ന് വാങ്ങുന്നത് ഇന്ത്യയോ ?

അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ എസ്-500 ; ആദ്യം റഷ്യയിൽ നിന്ന് വാങ്ങുന്നത് ഇന്ത്യയോ ?

ലോകത്തെ ഏറ്റവും മികച്ച മിസൈൽ വേധ സംവിധാനമേതെന്ന ചോദ്യത്തിന് ഇന്ന് ഒറ്റ ഉത്തരമേയുള്ളൂ. എസ്-400 .ഫൈറ്റർ വിമാനങ്ങളാകട്ടെ ആധുനിക മിസൈലുകളാകട്ട ഇവന്റെ പരിധിയിലെത്തിയാൽ നിമിഷങ്ങൾക്കുള്ളിൽ ഭസ്മമാകും. റഷ്യയുടെ അൽമാസ് ...

പാകിസ്താന് കിടിലം പണികൊടുത്ത് ഇന്ത്യ ; ഒരു ആയുധവും കൊടുക്കില്ലെന്ന് റഷ്യ

പാകിസ്താന് കിടിലം പണികൊടുത്ത് ഇന്ത്യ ; ഒരു ആയുധവും കൊടുക്കില്ലെന്ന് റഷ്യ

മോസ്കോ : ഷാങ്ഹായ് കോ‌ഓപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിനായി മോസ്കോയിലെത്തിയ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ ഇടപെടലിൽ പാകിസ്താന് തിരിച്ചടി. പാകിസ്താന് യാതൊരു വിധ ആയുധങ്ങളും നൽകില്ലെന്ന് റഷ്യ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist