ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യ-യു.എ.ഇ സഹകരണം: ധാരണാപത്രത്തിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ അംഗീകാരം
ഡല്‍ഹി: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും, യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും തമ്മിലുള്ള ശാസ്ത്ര - സാങ്കേതിക രംഗത്തെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...