ആ താരം കൊടുങ്കാറ്റും വെള്ളപ്പൊക്കവും സുനാമിയുമാണ്, അവൻ ഉള്ളത് കൊണ്ട് ടീം പ്രതിസന്ധിയിലാകാതെ പോകുന്നു: ആകാശ് ചോപ്ര
2025-ൽ ഒമാനെതിരെ നടന്ന ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയതിന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അഭിഷേക് ശർമ്മയെ പ്രശംസിച്ചു. ഓപ്പണറുടെ തകർപ്പൻ ...











