indian team

മെൻ ഇൻ ബ്ലൂ,അസൂയപ്പെട്ടിട്ട് കാര്യമില്ല; പാകിസ്താനെ പിന്തള്ളി മൂന്ന് ഫോർമാറ്റിലും ഇന്ത്യ തന്നെ ഒന്നാമത്

ന്യൂഡൽഹി; ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ഒരേ സമയം എല്ലാ ഫോർമാറ്റുകളിലും ഒന്നാം റാങ്ക് നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്റെ വിജയം രേഖപ്പെടുത്തിയതോടെ ...

പടയൊരുക്കം തുടങ്ങി, ഇനി മൈതാനത്ത് കാണാം; ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യപിച്ചു; സഞ്ജു പുറത്ത്

മുംബൈ: ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അജിത്ത് അഗാര്‍ക്കര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ...

വനിതാ ടി 20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ കാത്തിരിക്കുന്നത് പുത്തൻ താരോദയങ്ങൾക്ക്

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ വനിതാ ട്വന്റി -20 മത്സരത്തിന് ഒരുങ്ങുമ്പോൾ ഇന്ത്യ കാത്തിരിക്കുന്നത് കളിക്കളത്തിൽ നിന്നുളള പുത്തൻ താരോദയങ്ങൾക്കാണ്. വനിതാ അണ്ടർ 19 ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് ...

‘കോമൺവെൽത്ത് ഗെയിംസ് ലോകത്തെ ആധിപത്യം സ്ഥാപിക്കാനുള്ള സുവർണാവസരം, ആരെയും പേടിക്കേണ്ട’; കോമൺ‌വെൽത്ത് സംഘത്തോട് സംവദിച്ച് പ്രധാനമന്ത്രി

2022 കോമൺ‌വെൽത്ത് ഗെയിംസിലെ ഇന്ത്യൻ സംഘവുമായി സംവദിച്ച് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി. കോമൺവെൽത്ത് ഗെയിംസ് ലോകത്തെ ആധിപത്യം സ്ഥാപിക്കാനുള്ള സുവർണാവസരമാണ്. പരിശീലനത്തിലും പ്രകടനത്തിലും മാത്രം ശ്രദ്ധ ...

‘ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ തുടരും’; അജിങ്ക്യ രഹാനെ

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ താന്‍ തുടരുമെന്ന് സീനിയര്‍ ബാറ്റ്സ്മാന്‍ അജിങ്ക്യ രഹാനെ. മോശം ഫോമിനെ തുടര്‍ന്നാണ് ചേതേശ്വര്‍ പുജാരയെയും വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന അജിങ്ക്യ രഹാനെയെയും ...

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു : രാഹുല്‍ ഇന്ത്യയെ നയിക്കും

ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചു. കെ. ...

ടോക്കിയോ ഒളിംപിക്‌സ്; ഇന്ത്യന്‍ സംഘത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സിനുള്ള ഇന്ത്യൻ ടീമിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. '50 ഡേയ്‌സ് ടു ടോക്കിയോ ഒളിംപിക്‌സ്' എന്ന പേരില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ യോഗത്തിലാണ് അദ്ദേഹം ...

‘ഓസ്‌ട്രേലിയക്കെതിരെ നേടിയത് ഗംഭീര വിജയം’; ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച്‌ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍

വെല്ലിങ്ടണ്‍: പരിക്കു നിമിത്തം പല പ്രധാന കളിക്കാര്‍ ഇല്ലാതിരുന്നിട്ടും ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയക്കെതിരെ നേടിയ വിജയം ഗംഭീരമായെന്ന് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ...

ഓസ്‌ട്രേലിയന്‍ പര്യടനം; ഇന്ത്യന്‍ ടീം രണ്ടാഴ്ച്ച ക്വാറന്റൈനില്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ ടീം രണ്ടാഴ്ച്ച ക്വാറന്റൈനില്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. ക്വാറന്റൈന്‍ ഒരാഴ്ചയായി കുറയ്ക്കണമെന്ന ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയാണ് ക്രിക്കറ്റ് ...

ഐപിഎല്ലില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മതിയായ വിശ്രമം നല്‍കാന്‍ ആവശ്യപ്പെടും – രവി ശാസ്ത്രി

ഇന്ത്യന്‍ താരങ്ങള്‍ക്ക് നിലവിലെ മത്സരക്രമത്തില്‍ ഇടവേളകള്‍ ഇല്ലാതെ കളിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത് . അതില്‍ തന്നെ ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഐപിഎല്‍ . കൂടാതെ ഈ ...

സാഫ് കപ്പ് ഫുട്‌ബോള്‍ ഇന്ത്യന്‍ പെണ്‍പടയ്ക്ക്

പെണ്‍കുട്ടികളുടെ അണ്ടര്‍-15 സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്. നിലവിലെ ചാമ്പ്യന്‍മാരായ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. 1-0 എന്നായിരുന്നു സ്‌കോര്‍ നില. 67ാം മിനിറ്റില്‍ ...

അണ്ടര്‍ 17 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേര്‍ന്ന് വിരാട് കോഹ്‌ലി

ഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി. ട്വിറ്ററില്‍ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് താരം ...

വനിതാ ക്രിക്കറ്റ് ടീമിന് കേന്ദ്രസര്‍ക്കാരിന്റെ സമ്മാനം, റെയില്‍വേയില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം സ്ഥാനക്കയറ്റം നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു

ഡല്‍ഹി: വനിതാ ലോകകപ്പ് ഫൈനലില്‍ പൊരുതി തോറ്റ ഇന്ത്യയുടെ നായികമാരായ വനിതാ ക്രിക്കറ്റ് ടീമിന് കേന്ദ്രസര്‍ക്കാരിന്റെ പാരിതോഷികം. ടീമംഗങ്ങളില്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം സ്ഥാനക്കയറ്റം നല്‍കുമെന്ന് റെയില്‍വേ ...

സൈനികരോടുള്ള ആദരസൂചകമായി ഇന്ത്യന്‍ ഹോക്കി ടീം കളിക്കാനിറങ്ങിയത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്

ലണ്ടന്‍: അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള ആദര സൂചകമായി പാക്കിസ്ഥാനെതിരായ വേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനിറങ്ങിയത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്. ഇന്ത്യന്‍ ഹോക്കി ...

ബ്രിട്ടനിലെ ഭീകരാക്രമണം; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കനത്ത സുരക്ഷ, പുറത്തേക്ക് പോകുന്നതിനും വിലക്ക്

ലണ്ടന്‍: ബ്രിട്ടനിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫി പരമ്പരയ്ക്കെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ ശക്തമാക്കി. ബര്‍മിഗംഹാമിലെ ഹോട്ടലിലുള്ള ടീമംഗങ്ങള്‍ക്ക് പുറത്തേക്ക് പോകുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലിലേക്കുള്ള ...

ഇന്ത്യയ്ക്ക് ഭീഷണിയായി ഇറാന്‍

ബംഗളൂരു: ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യയ്ക്ക് നാളെ ഇറാന്റെ ഭീഷണി. ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായ ഇന്ത്യയ്ക്ക് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ അട്ടിമറി വിജയം അനിവാര്യം. അതേസമയം ശക്തരായ ഇറാന് ...

സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യ പരമ്പര തൂത്തുവാരി

ഹരാരെ: ഇന്ത്യ-സിംബാബ്വെ പരമ്പരയിലെ അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യക്കു 83 റണ്‍സിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 276 റണ്‍സിനു മറുപടിയായി 193 റണ്‍സെടുക്കാനെ സിംബാബ്വെയ്ക്കായുള്ളു. 42.2 ഓവറില്‍ ആതിഥേയര്‍ ...

ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര നാളെ

ബംഗ്ലാദേശിനെതിരെ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമടങ്ങിയ പരമ്പരയ്ക്കായി ഇന്ത്യ ടീം ധാക്കയിലെത്തി.ടെസ്റ്റ് പരമ്പര നാളെയാണ് .വിരാട് കോലി ഇന്ത്യന്‍ നായകനാകുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ധോനി ടെസ്റ്റ് ...

ലോകകപ്പ് നേടുന്ന അടുത്ത ഇന്ത്യന്‍ ടീമില്‍ അംഗമാകാന്‍ ശ്രീശാന്ത്

കൊച്ചി: ലോകകപ്പ് ഫൈനലില്‍ കളിയ്ക്കാനാകാതെ ടീം ഇന്ത്യ മടങ്ങുമ്പോള്‍ ശുഭ പ്രതീക്ഷ പങ്കുവെയ്ക്കുന്ന സന്ദേശവുമായി ശ്രീശാന്ത്. ഇനിയും കളിയ്ക്കും, അടുത്ത ലോകകപ്പ് നേടുന്ന ടീമില്‍ അംഗമാവുകയും ചെയ്യുമെന്നാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist