പിൻവാങ്ങൽ പൂർത്തിയായി; പിന്നാലെ ഇന്തോ- ചെെന അതിർത്തിയിൽ പട്രോളിംഗ് ആരംഭിച്ച് സെെന്യം
ശ്രീനഗർ: കിഴക്കൻ ലഡാക്കിലെ ഇന്തോ- ചെെന അതിർത്തിയിൽ പട്രോളിംഗ് ആരംഭിച്ച് ഇന്ത്യ- ചൈന സൈനികർ. പിൻവാങ്ങൽ നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഇരു വിഭാഗം സൈന്യവും പ്രദേശത്ത് പട്രോളിംഗ് ...