ഇൻജക്ഷൻ പേടിയാണോ; എന്നാല്‍, ഇനി പേടിക്കേണ്ട; സൂചിയോ വേദനയോ ഇല്ലാത്ത സിറിഞ്ച് ഒരുങ്ങുന്നു
മുംബൈ: ഇൻജക്ഷൻ വയ്ക്കാൻ പേടിയുള്ളവർക്കായി എത്തുന്നു വേദനയോ ഇല്ലാത്ത സിറിഞ്ച്. ബോംബെ ഐഐടി സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ചിരിക്കുകയാണ്. സൂചി ഇല്ലാതെ തന്നെ മരുന്ന് ശരീരത്തിലെത്തിക്കാൻ കഴിയുന്ന ‘ഷോക്ക് സിറിഞ്ച്’ ...