Tag: injured

പ്രമുഖ നടിക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്

നടി മാളവിക മോഹന് സിനിമാ ഷൂട്ടിങ്ങിനിടെ അപകടം. സിദ്ധാര്‍ത്ഥ് ചതുര്‍വേദി നായകനാകുന്ന 'യുദ്ര' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം ഉണ്ടായത്. മാളവികയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം കൂടിയാണിത്. ...

ഷൂട്ടിങ്ങിനിടെ നടന്‍ ബാലക്ക് പരിക്ക്; അപകടം രജനീകാന്തം ചിത്രം ‘അണ്ണാത്തെ’യുടെ ചിത്രീകരണത്തിനിടെ

ലഖ്നൗ: സിനിമ ചിത്രീകരണത്തിനിടെ നടന്‍ ബാലയ്ക്ക് പരിക്ക്. താരത്തിന്റെ കണ്ണിനാണ് പരിക്കേറ്റത്. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടയില്‍ ലഖ്നൗവില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സംഘട്ടന ...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം: പെരിയ ഇരട്ടകൊലക്കേസ് പ്രതിക്ക്‌ പരിക്കേറ്റു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ പെരിയ ഇരട്ടകൊലക്കേസ് പ്രതിയ്ക്ക് പരിക്കേറ്റു. പ്രതി സുരേഷിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ...

പണപ്പിരിവിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചു; ഡിസിസി സെക്രട്ടറിക്ക് പരിക്ക്

തിരുവനന്തപുരം: പിരിവിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചു. സംഘർഷത്തിൽ ഡിസിസി സെക്രട്ടറിക്ക് പരിക്കേറ്റു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പള്ളിച്ചലിൽ ചേര്‍ന്ന യോഗത്തിലാണ് കോൺഗ്രസിനെ നാണം ...

എം.എല്‍.എ ഹോസ്റ്റല്‍ മുറിയില്‍ കാല്‍ വഴുതി വീണു; ഷാനിമോള്‍ ഉസ്മാന് പരുക്ക്

തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ കാല്‍ വഴുതി വീണ് അരൂര്‍ എം.എല്‍.എ ഷാനിമോള്‍ ഉസ്മാന് പരുക്ക്. ബുധനാഴ്ച രാവിലെ നിയമസഭാ സമ്മേളനത്തിന് പേകാന്‍ തയാറെടുക്കവെയായിരുന്നു സംഭവം. കാല്‍വഴുതി ...

“മാ​ന്‍ വേഴ്സസ് വൈ​ല്‍​ഡ്’ ചിത്രീകരണത്തിനിടെ ര​ജ​നീ​കാ​ന്തി​ന് പ​രി​ക്ക്; ഷൂ​ട്ടിം​ഗ് നി​ര്‍​ത്തി​വ​ച്ചു

ബം​ഗളൂരു: ഡി​സ്ക​വ​റി ചാ​ന​ലി​ന്‍റെ മാ​ന്‍ വേഴ്സസ് വൈ​ല്‍​ഡ് ഷോ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ര​ജ​നീ​കാ​ന്തി​ന് പ​രി​ക്ക്. ക​ര്‍​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പൂ​ര്‍ വ​ന​ത്തി​ല്‍ ബെ​യ​ര്‍ ഗ്രി​ല്‍​സി​നൊ​പ്പ​മു​ള്ള ചി​ത്രീ​ക​ര​ണ വേ​ള​യി​ലാ​ണ് താ​ര​ത്തി​ന് ...

എല്‍കെജി വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതര പരിക്ക്; ആശുപത്രില്‍ എത്തിക്കാതെ അമ്മ വരാന്‍ കാത്ത് അധ്യാപകരുടെ അനാസ്ഥ, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കോഴിക്കോട്: സ്‌കൂളില്‍ വച്ച് കണ്ണിന് ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലാക്കാതെ അധ്യാപകരുടെ അനാസ്ഥ. തുടര്‍ന്ന് മണിക്കൂറുകള്‍ കഴിഞ്ഞ് അമ്മ സ്‌കൂളില്‍ എത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ...

ബോംബ് കുഴിച്ചിടുന്നതിനിടെ പരുക്കേറ്റ മാവോവാദി നേതാവിനെ സഹപ്രവര്‍ത്തകര്‍ ഉപേക്ഷിച്ചു; പോലീസുകാർ ആശുപത്രിയിലെത്തിച്ചത് 12 കി.മീ ചുമന്ന്

ദന്തേവാഡ വനമേഖലയില്‍ ബോംബ് കുഴിച്ചിടുന്നതിനിടെ പരുക്കേറ്റ കമ്മ്യൂണിസ്റ്റ് ഭീകരനെ ഉപേക്ഷിച്ച് സഹപ്രവര്‍ത്തകര്‍ കടന്നു കളഞ്ഞപ്പോൾ രക്ഷകരായെത്തിയത് പൊലീസ്. അപകടത്തില്‍ പരുക്കേറ്റ് അവശ നിലയിലായ ഭീകരനെ തലചുമടായി എടുത്ത് ...

കൊച്ചിയില്‍ മൂന്നുവയസ്സുകാരന്‍ തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍;കുഞ്ഞിന്റെ ശരീര ഭാഗങ്ങളില്‍ പൊള്ളലേറ്റ പാടുകള്‍

എറണാകുളത്ത് മൂന്നുവയസ്സുകാരന്‍ തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ കുട്ടിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ടെറസിന്റെ മുകളില്‍ നിന്നും വീണുപരിക്കേറ്റതാണ് എന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ വിശദീകരണം. ...

ഷൂട്ടിങ്ങിനിടെ അമലാ പോളിന് പരിക്ക്. സംഭവം ഡ്യൂപ്പില്ലാതെ സംഘട്ടന രംഗം ചിത്രീകരിച്ചപ്പോള്‍

തെന്നിന്ത്യന്‍ നടി അമല പോളിന് സിനിമാ ഷൂട്ടിംഗിനിടെ പരിക്ക്. തമിഴ് ചിത്രമായ 'അതോ അന്ത പറവൈ'യുടെ ഷൂട്ടിങ്ങിനിടെയാണ് പരിക്ക് സംഭവിച്ചത്. സിനിമയിലെ ഒരു സംഘട്ടന രംഗം ഡ്യൂപ്പില്ലാതെ ...

ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയക്ക് തിരിച്ചടി, സ്പിന്നര്‍ ആഷ്ടണ്‍ ആഗറിന്റെ വിരലിന് പരിക്ക്

മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടത്തിന് പിന്നാലെ ഓസ്‌ട്രേലിയക്ക് വീണ്ടും തിരിച്ചടി. ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടയില്‍ ആഗറിന്റെ വിരലിന് പരിക്കേറ്റു. പരിക്കിനെ തുടര്‍ന്ന് സ്പിന്നര്‍ ആഷ്ടണ്‍ ...

വേദി തകര്‍ന്ന് വീണ് ലാലു പ്രസാദ് യാദവിന് പരിക്ക്

പട്‌ന: പൊതുപരിപാടിക്കിടെ വേദി തകര്‍ന്ന് വീണ് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് പരിക്ക്. പട്‌നയില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഒരു മതപരിപാടിക്കിടെ സംസാരിച്ച് കൊണ്ടിരിക്കെയാണ് വേദി തകര്‍ന്ന് ...

Latest News