ഐഎൻഎസ് വിക്രാന്തിന് പിന്നാലെ മറ്റൊന്ന് കൂടി; പുതിയ വിമാന വാഹിനി കപ്പൽ തദ്ദേശീയമായി നിർമ്മിക്കാൻ നാവിക സേന; പ്രതിരോധ മന്ത്രാലയം മുൻപാകെ നിർദ്ദേശം സമർപ്പിച്ചു
ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്തിന് പിന്നാലെ മറ്റൊരു വിമാന വാഹിനി കപ്പൽ കൂടി നിർമ്മിക്കാനുള്ള നീക്കവുമായി നാവിക സേന. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നാവിക സേന പ്രതിരോധ മന്ത്രാലയത്തിന് ...