ഫേസ്ബുക്ക് പ്രണയത്തിനൊടുവിൽ പാകിസ്താൻ പൗരനെ വിവാഹം കഴിക്കാൻ രാജ്യം വിട്ട ഫാത്തിമ ഇന്ത്യയിൽ തിരികെയെത്തി; ചോദ്യം ചെയ്യാനൊരുങ്ങി ഇന്റലിജൻസ് ഏജൻസികൾ
ന്യൂഡൽഹി: ഫേസ്ബുക്ക് പ്രണയത്തിനൊടുവിൽ പാകിസ്താൻ പൗരനെ വിവാഹം കഴിക്കാൻ മക്കളെ ഉപേക്ഷിച്ച് രാജ്യം വിട്ട യുവതി തിരികെ ഇന്ത്യയിലെത്തി. 34 വയസ്സുകാരിയായ ഫാത്തിമ എന്ന അഞ്ജുവാണ് അട്ടാരി ...