ഈ ഫോക്കസിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ 2030 ന് മുമ്പ് തന്നെ ഇന്ത്യ 7 ട്രില്യൺ സമ്പദ്‌വ്യവസ്ഥയാകും – ചന്ദ്രജിത് ബാനർജി
ന്യൂഡൽഹി: ഈ ഫോക്കസിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ 2030 ന് മുമ്പ് തന്നെ 7 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കാനാകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഡയറക്ടർ ജനറൽ ...