അന്താരാഷ്ട്ര വിമാനങ്ങളിൽ വൈഫൈ സൗകര്യമൊരുക്കുന്ന ആദ്യ ഇന്ത്യൻ എയർലൈൻസ് ; ചരിത്രം കുറിച്ച് വിസ്താര
ന്യൂഡൽഹി : അന്താരാഷ്ട്ര വിമാനങ്ങളിൽ 20 മിനിറ്റ് സൗജന്യ വൈഫൈ നൽകുമെന്ന പ്രഖ്യാപനവുമായി വിസ്താര എയർലൈൻസ്. ഈ സേവനം നൽകുന്ന ആദ്യത്തെ ഇന്ത്യൻ എയർലൈനായി മാറിയിരിക്കുകയാണ് ടാറ്റ-സിംഗപ്പൂർ ...