Investigation

കുസാറ്റ് ദുരന്തം; പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരം; കേസെടുത്ത് പോലീസ്; അന്വേഷണം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

കൊച്ചി: കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ ഒരാളുടെ നില അതീവ ഗിരുതരമാണെന്ന് റിപ്പോർട്ട്. നാല് പേരുടെ ജീവനെടുത്ത അപകടത്തിൽ ...

ആക്രമണശേഷം പ്രതി രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; സാക്ഷിയുടെ സഹായത്തോടെ രേഖാചിത്രം തയ്യാറാക്കി പോലീസ്; ഇതരസംസ്ഥാനക്കാരനെന്ന് നിഗമനം

കോഴിക്കോട്: ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ കോച്ചിൽ ആക്രമണം നടത്തിയ പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. പ്രതി ഇതരസംസ്ഥാനക്കാരനാണെന്നാണ് സൂചന. ഇയാളുടെ രേഖാചിത്രം തയ്യാറാക്കുന്നുണ്ട്. സാക്ഷി ...

തീയിട്ടത് ചുവന്ന കള്ളി ഷർട്ട് ധരിച്ചയാൾ; അക്രമിയുടേതെന്ന് സംശയിക്കുന്ന പെട്രോൾ അടങ്ങിയ ബാഗ് കണ്ടെത്തി; വിവരശേഖരണം നടത്തി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിൽ യുവാവ് പെട്രോൾ ഒഴിച്ച തീ കൊളുത്തിയ സംഭവത്തെ ഭയത്തോടെ ഓർത്തെടുത്ത് യാത്രക്കാർ. പൊള്ളലേറ്റവരിൽ അഞ്ച് പേർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ...

ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റേയും കുട്ടികളുടേയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും; തുടരന്വേഷണത്തിന് ബ്രിട്ടീഷ് പോലീസ് സംഘവും കേരളത്തിലേക്ക്

കൊച്ചി: ബ്രിട്ടനിലെ കെറ്ററിംഗിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശി അഞ്ജുവിന്റേയും മക്കളായ ജാൻവി, ജീവ എന്നിവരുടേയും മൃതദേഹങ്ങൾ ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തിക്കും. ഉച്ചയോടെ വൈക്കത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ ഏതാനും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist