പശ്ചിമേഷ്യൻ സംഘർഷം; കനത്ത നഷ്ടത്തിലേക്ക് നീങ്ങി എണ്ണകമ്പനികൾ; കൂടുമോ പെട്രോൾ വില ?
ന്യൂഡൽഹി: വിവിധ തരത്തിലുള്ള യുദ്ധങ്ങൾ കാരണം സംഘർഷ മുഖരിതമായിരിക്കുകയാണ് പശ്ചിമേഷ്യ. ഇതിന്റെ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ ലോകം മുഴുവൻ അനുഭവപ്പെടുകയാണ്.ആഗോള ക്രൂഡോയില്‍ വില ബാരലിന് 76 ഡോളറിലേക്ക് ...