ആത്മഹത്യ ചെയ്ത ഗർഭിണിയുടെ വയറ്റിൽ ഉൾപ്പെടെ മർദ്ദനത്തിന്റെ പാടുകൾ ; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ
തൃശ്ശൂർ : തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ഗർഭിണിയായിരിക്കെ ആത്മഹത്യ ചെയ്ത ഫസീല ക്രൂരപീഡനം നേരിട്ടതായി തെളിവുകൾ. ഭർത്താവ് വയറ്റിൽ ചവിട്ടിയതായും കൈ ഒടിച്ചതായും ഫസീല മരണത്തിനു മുൻപ് തന്റെ ...