ജമ്മു കശ്മീര്‍ ജമാഅത്ത്-എ-ഇസ്ലാമി ഐ.എസ്.ഐയുമായി ബന്ധപ്പെടാറുണ്ടെന്ന് ഇന്ത്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍
ജമ്മു കശ്മീരിലെ ജമാഅത്ത്-എ-ഇസ്ലാമി പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധപ്പെടാറുണ്ടെന്ന് ഇന്ത്യയുടെ ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. താഴ്‌വരയില്‍ വിഘടനവാദം പരത്തുന്നതിന് വേണ്ടി ജമാഅത്ത്-എ-ഇസ്ലാമി ഇന്ത്യയിലുള്ള പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനുമായും ബന്ധപ്പെടാറുണ്ട്. ...