isi

സാമൂഹിക മാധ്യമങ്ങൾ വഴി വിവരം ചോർത്താൻ ശ്രമം; പാക് ചാരനെ രാജസ്ഥാനിൽ നിന്നും പിടികൂടി സൈന്യം

കോട്ട: പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ‌എസ്‌ഐയുടെ ചാരനെ രാജസ്ഥാനിൽ അറസ്റ്റുചെയ്തു. രാജസ്ഥാനിലെ കോട്ട ജില്ലയിലെ സൈനിക പ്രദേശത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ...

കൊടും ഭീകരനായ ഹിസ്ബുൾ മുജാഹിദീൻ സ്ഥാപകൻ സയീദ് സലാഹുദീൻ ഐ.എസ്‌.ഐയുടെ ഉയർന്ന തലവൻ : പാകിസ്ഥാനിൽ എവിടെയും തടഞ്ഞു നിർത്തരുതെന്ന ഔദ്യോഗിക രേഖ പുറത്ത്

ഇസ്ലാമബാദ് : കൊടും ഭീകരനും ഹിസ്ബുൾ മുജാഹിദീൻ സ്ഥാപകനുമായ സയീദ് സലാഹുദ്ദീൻ പാക് ചാര സംഘടനയായ ഐ.എസ്‌.ഐയുടെ ഉന്നത സ്ഥാനീയനെന്നു വെളിപ്പെടുത്തുന്ന കത്ത് പുറത്ത്.സയ്യിദ് സലാഹുദ്ദീൻ പാക്കിസ്ഥാൻ ...

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പറ്റുന്നില്ല; പ്രാദേശിക ഗുണ്ടാ തലവന്മാരെ ഐഎസ്‌ഐ നോട്ടമിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്

ഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ സാധിക്കാത്തതില്‍ നിരാശരായി പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയും ഭീകരസംഘടനകളും പ്രാദേശിക ഗുണ്ടാതലവന്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാന്‍ നിരവധി ...

ഇന്ത്യയുടെ രഹസ്യങ്ങൾ ചോർത്താൻ ‘ഹണി ട്രാപ്പുമായി‘ പാകിസ്ഥാൻ; പാക് തന്ത്രങ്ങളെ അതിവിദഗ്ധമായി പൊളിച്ചടുക്കി ഇന്ത്യൻ ഏജൻസികൾ

ഡൽഹി: ഇന്ത്യയുടെ രഹസ്യാന്വേഷണ വിവരങ്ങൾ ചോർത്താൻ ഹണിട്രാപ്പുമായി രംഗത്ത് വന്ന പാകിസ്ഥാന്റെ തന്ത്രങ്ങളെ അതിവിദഗ്ധമായി പൊളിച്ചടുക്കി ഇന്ത്യൻ ഏജൻസികൾ. ഇന്ത്യൻ വ്യോമസേനയുമായും സൈന്യവുമായും ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാൻ ...

മാപ്പപേക്ഷയുമായി പാകിസ്ഥാൻ, ചെവിക്കൊള്ളാതെ സൗദി : പാക് സൈനിക മേധാവിയ്ക്ക് സന്ദർശനാനുമതി നൽകാതെ സൗദി കിരീടാവകാശി

റിയാദ് : പാക് കരസേനാ മേധാവിയായ ജനറൽ ഖമർ ജാവേദ് ബജ്‌വയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ.കശ്മീർ വിഷയത്തിൽ മുസ്ലിം രാഷ്ട്രങ്ങൾ ചർച്ച ...

റോഹിങ്ക്യൻ മുസ്‌ലിങ്ങൾക്ക് ഐ.എസ്‌.ഐ ഭീകര പരിശീലനം നൽകുന്നു : മ്യാൻമറിലെ പരിശീലന കേന്ദ്രങ്ങളെക്കുറിച്ച് ദേശീയ മാധ്യമങ്ങളുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്

മ്യാൻമറിലെ റോഹിംഗ്യൻ മുസ്ലിങ്ങൾക്ക് പാകിസ്ഥാൻ ഭീകരസംഘടനയായ ഐ.എസ്.ഐ ഭീകര പരിശീലനം നൽകുന്ന വാർത്തകൾ പുറത്ത്.ഭീകര പരിശീലന ക്യാമ്പുകളുടെ വിവരങ്ങൾ അടങ്ങുന്ന സൗത്ത് ഏഷ്യൻ ഡെമോക്രാറ്റിക് ഫോറത്തിന്റെ റിപ്പോർട്ട് ...

ഭൂമിപൂജയെച്ചൊല്ലി വർഗീയ കലാപം സൃഷ്ടിക്കാൻ ഐ.എസ്.ഐ ശ്രമിക്കുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് : ലക്‌നൗവിൽ നിന്നും സന്ദേശങ്ങൾ ചോർത്തി ഇന്റലിജൻസ്

ലക്നൗ : അയോധ്യയിൽ നടന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജയെച്ചൊല്ലി വർഗീയ കലാപം സൃഷ്ടിക്കാൻ പാക് ചാര സംഘടനയായ ഐഎസ്ഐയുടെ ശ്രമം. രഹസ്യാന്വേഷണ ഏജൻസികൾ ആണ് ഇക്കാര്യം പുറത്ത് വിട്ടത്.ഉത്തർപ്രദേശിലെ ...

ഇന്ത്യ കശ്‍മീർ വിട്ടു നൽകുക,”ജാ ഛോട് ദേ മേരി വാടി” : ഇന്ത്യ വിരുദ്ധ ഗാനമാലപിക്കാൻ ഷഫ്ഖത് അമാനത് അലിക്ക് പാകിസ്ഥാൻ നൽകിയ പ്രതിഫലം 3.8 കോടി

ഇന്ത്യ വിരുദ്ധ ഗാനമാലപിക്കാൻ പാക് ഗായകൻ ഷഫ്ഖത് അമാനത് അലിക്ക് 3.8 കോടി രൂപ നൽകി പാകിസ്ഥാൻ.പാക് സൈന്യം കഴിഞ്ഞ ദിവസം പുറത്തിറക്കിയ 'ജാ ഛോട് ദേ ...

അയോദ്ധ്യ രാമജന്മഭൂമിയിൽ ഐഎസ്ഐയുടെ ഭീകരാക്രമണ പദ്ധതി : സ്വാതന്ത്ര്യദിനത്തിൽ അട്ടിമറിയ്ക്ക് പരിശീലനം നൽകുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

സ്വാതന്ത്ര്യദിനത്തിൽ അയോധ്യയിലെ രാംജന്മ ഭൂമിയിൽ പാക് ചാരസംഘടനയായ ഐഎസ്ഐ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇന്റലിജിൻസ് റിപ്പോർട്ടുകൾ.ഉത്തർപ്രദേശിലെ അയോധ്യയിലുള്ള രാംജന്മഭൂമിയിൽ ആക്രമണം നടത്താൻ ഐഎസ്ഐ ലഷ്കർ -ഇ -ത്വയ്ബ, ...

പ്രശസ്ത മാധ്യമ പ്രവർത്തക സിന്തിയ റിച്ചിയ്ക്ക് പാക് ചാര സംഘടനകളുമായി അടുത്തബന്ധം : റിപ്പോർട്ടുകൾ പുറത്തുവിട്ട് ദേശീയമാധ്യമങ്ങൾ

ന്യൂഡൽഹി : പ്രശസ്ത അമേരിക്കൻ മാധ്യമപ്രവർത്തക സിന്തിയ ഡി റിച്ചിയുടെ പാകിസ്ഥാൻ ബന്ധത്തിന്റെ തെളിവുകൾ പുറത്തു വിട്ട് ദേശീയ മാധ്യമങ്ങൾ.സിന്തിയ പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്ഐ,പാകിസ്ഥാന്റെ ഇന്റർ ...

“തോക്കുചൂണ്ടി വിലങ്ങു വച്ച് തട്ടിക്കൊണ്ടു പോയി” : ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇരുമ്പുവടികൾ കൊണ്ട് മർദ്ദിച്ചെന്ന് റിപ്പോർട്ടുകൾ

പാക് ചാര സംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസ് തട്ടിക്കൊണ്ടു പോയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ക്രൂരമായ ദേഹോപദ്രവം ഏൽപ്പിച്ചെന്ന് റിപ്പോർട്ടുകൾ. ഹൈക്കമ്മിഷന് സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്നാണ് ...

ഇന്ത്യൻ നയതന്ത്രജ്ഞരെ തട്ടിക്കൊണ്ടുപോയത് പാക് ചാരസംഘടനയായ ഐ.എസ്.ഐ : ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി ദേശീയ മാധ്യമങ്ങൾ

ഇസ്ലാമബാദ് : ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥയെ തട്ടിക്കൊണ്ടു പോയത് പാകിസ്ഥാൻ ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസ്.ഇന്ന് രാവിലെയാണ് ഇസ്ലാമാബാദിൽ ജോലി ചെയ്തിരുന്ന രണ്ടു ജൂനിയർ ഇന്ത്യൻ ഹൈക്കമ്മീഷൻ ...

ലഡാക്കിലെ സൈനിക വിന്യാസത്തിന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമവുമായി പാകിസ്ഥാൻ; ചാര ശൃംഖല തകര്‍ത്ത് ഇന്ത്യ

ഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തിയായ ലഡാക്കിലെ സൈനിക വിന്യാസം സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പാകിസ്ഥാന്‍ നിയോഗിച്ച ചാര ശൃംഖല തകര്‍ത്ത് ഇന്ത്യ. മുംബൈ പോലീസ് ക്രൈംബ്രാഞ്ചിന്റെയും ജമ്മു കശ്മീരില്‍ ...

ഹിസ്ബുള്‍ മുജാഹിദീന്‍ മേധാവിക്കെതിരെ അജ്ഞാതരുടെ ആക്രമണം: ഗുരുതര പരിക്ക്, ആക്രമണത്തിന് പിന്നിൽ ഐഎസ്ഐയെന്ന് സൂചന

ഇസ്ലാമാബാദ്: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സയ്യിദ് സലാഹുദ്ദീന് അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. മെയ്‌ 25 ന് ഇസ്ലാമാബാദില്‍ വച്ചാണ് സംഭവം. പാക് ചാരസംഘടനയായ ഇന്റര്‍ ...

‘ലോഞ്ച് പാഡുകള്‍ ആക്രമിച്ചു’; ഭീകരർക്കും ഐഎസ്ഐക്കും എതിരെ പ്രതിഷേധവുമായി പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾ

ഡല്‍ഹി: ഭീകരർക്കും ഐഎസ്ഐക്കും എതിരെ പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി ജനങ്ങള്‍. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭീകരരുടെ ലോഞ്ച് പാഡുകള്‍ സ്ഥിതിചെയ്യുന്ന ...

ഇന്ത്യാവിരുദ്ധ പ്രചരണങ്ങൾ : പാക് നിയന്ത്രിത വ്യാജ അക്കൗണ്ടുകൾ പൂട്ടി ട്വിറ്റർ

സമൂഹമാധ്യമമായ ട്വിറ്ററിൽ ഇന്ത്യാവിരുദ്ധ വാർത്തകളും ആശയങ്ങളും പ്രചരിപ്പിച്ചിരുന്ന വ്യാജ അക്കൗണ്ട് ട്വിറ്റർ കമ്പനി ഡിലീറ്റ് ചെയ്തു. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യയുടെ മതനിരപേക്ഷ തകർക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നു @idanialusaf ...

ഇസ്ലാമിക രാജ്യങ്ങളിലെ ദേശീയവാദികളായ ഇന്ത്യക്കാർക്കെതിരായ നീക്കം ആസൂത്രിതം; പിന്നിൽ തീവ്ര ഇസ്ലാമിക വാദികളായ മലയാളികളും ഐ എസ് ഐയും

ഇസ്ലാമിക രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ദേശീയവാദികളായ ഇന്ത്യക്കാർക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾ ആസൂത്രിതമെന്ന് ആർ എസ് എസ് മുഖപത്രം ഓർഗനൈസർ. ഇന്ത്യയിൽ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിയും നിലവിലെ ...

ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ പുതിയ ഭീകരസംഘടന ‘ഗസ്നവി ഫോഴ്സ്’: പ്രധാന ലക്ഷ്യം ഇന്ത്യന്‍ സുരക്ഷാസേന

ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ പുതിയ ഭീകരഗ്രൂപ്പിന് രൂപം നല്‍കിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോര്‍ട്ട്. തീവ്രവാദ ഗ്രൂപ്പിന് 'ഗസ്‌നവി ഫോഴ്‌സ്' എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ...

ബംഗ്ലാദേശില്‍ ദേവീന്ദര്‍ സിംഗ് സന്ദര്‍ശനം നടത്തിയത് മൂന്ന് തവണ; പാക് ചാരസംഘടനയായ ഐഎസ്ഐയുമായി കൂടിക്കാഴ്ച നടത്തിയതായും സംശയം

ഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ദേവീന്ദര്‍ സിംഗിന് പാക് ചാരസംഘടനയായ ഐഎസ്ഐയുമായുള്ള ബന്ധം എന്‍ഐഎ അന്വേഷിക്കും. ദേവീന്ദര്‍ സിംഗ് ബംഗ്ലാദേശിലേക്ക് തുടര്‍ച്ചയായി യാത്ര നടത്തിയതായി കണ്ടെത്തിയിരുന്നു. ...

പോലീസുകാരും സര്‍പഞ്ചുകളും ലക്ഷ്യം; ജമ്മു കശ്മീരില്‍ ആക്രമണം അഴിച്ചുവിടാന്‍ തീവ്രവാദികള്‍ക്ക് ഐഎസ്‌ഐ നിര്‍ദ്ദേശം

കശ്മീര്‍: പോലീസുകാരെയും സര്‍പഞ്ചുകളെയും ലക്ഷ്യമിട്ട് ജമ്മു കശ്മീരില്‍ ആക്രമണം അഴിച്ചുവിടാന്‍ തീവ്രവാദികളോട് പാകിസ്ഥാനിലെ ചാര ഏജന്‍സിയായ ഐഎസ്ഐയുടെ ഉത്തരവ്. കശ്മീര്‍ താഴ്വരയിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരുടെ ശൃംഖല ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist