issue

തിയേറ്റർ വിഹിതത്തെ ചൊല്ലി വീണ്ടും  തർക്കം: മൾട്ടിപ്ലക്സുകളിൽ നിന്ന് മലയാള സിനിമകൾ പിൻവലിച്ചു 

തിരുവനന്തപുരം: തിയേറ്റർ വിഹിതത്തെ ചൊല്ലി വീണ്ടും തർക്കം. തുടർന്ന് മൾട്ടിപ്ലക്സുകളിൽ നിന്ന് സിനിമകൾ പിൻവലിച്ചു. നിലവിൽ ഓടിക്കൊണ്ടിരുന്ന ബാഹുബലി ഉൾപ്പെടെയുള്ള ചിത്രങ്ങളും പുതിയ മലയാള ചിത്രങ്ങളുമാണ് പിൻവലിച്ചത്. വിതരണക്കാരും ...

‘സര്‍ക്കാരിനോട് ചോദിക്കാതെ എന്തിന് കുരിശില്‍ കൈവെച്ചു? ‘ മൂന്നാറില്‍ കുരിശ് പൊളിച്ച ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ക്കും മുഖ്യമന്ത്രിയുടെ പരസ്യശാസന

തിരുവനന്തപുരം: മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും ...

പോലീസ് ആസ്ഥാനത്തെ സംഘര്‍ഷം; ഉപാധികളോടെ അഞ്ച് പ്രതികള്‍ക്കും ജാമ്യം

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെയും കുടുംബത്തെയും സഹായിച്ചതിന് തടവിലായ ഷാജഹാന്‍, ഷാജിര്‍ ഖാന്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം ...

കോഴിക്കോട് സിപിഎം-ലീഗ് സംഘര്‍ഷത്തിനിടെ വ്യാപക അക്രമം

കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തിനിടെ വ്യാപക അക്രമം. കക്കാട് ലീഗ് ഓഫീനു നേരെ ബോംബേറ് ഉണ്ടായതിനു പിന്നാലെയാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റു.

‘മൂന്നാറിലെ കൈയേറ്റക്കാര്‍ കോണ്‍ഗ്രസുകാര്‍’, എസ്. രാജേന്ദ്രന്റെ പട്ടയം വ്യാജമാണോയെന്ന് പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: മൂന്നാറിലെ കൈയേറ്റ വിവാദത്തില്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ പട്ടയം വ്യാജമാണോയെന്ന് പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാറിലെ കൈയേറ്റക്കാര്‍ കോണ്‍ഗ്രസുകാരാണെന്നും ഇവരെ ...

കവിത ചുവരെഴുത്താക്കിയ സംഭവം; മഹാരാജാസില്‍ പ്രിന്‍സിപ്പാളിനെ എസ്എഫ്‌ഐ ഉപരോധിച്ചു; ക്യാംപസില്‍ വീണ്ടും പൊലീസ്

കവിതകള്‍ ചുമരെഴുത്താക്കിയതിന്റെ പേരില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍. അറസ്റ്റിനെ ന്യായീകരിച്ച എസ്എഫ്‌ഐ, ക്യാംപസില്‍ പൊലീസിനെ പ്രവേശിപ്പിച്ച പ്രിന്‍സിപ്പാളിനെതിരെ പ്രതിഷേധവുമായി ...

പോക്കറ്റടിച്ച പണത്തെച്ചൊല്ലി തര്‍ക്കത്തിനിടെ ഒരാള്‍ കൊലചെയ്യപ്പെട്ട സംഭവം: സുഹൃത്ത് അറസ്റ്റില്‍

എടപ്പാള്‍: പോക്കറ്റടിച്ച പണം വീതംവെയ്പ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മരിച്ചയാളുടെ സുഹൃത്ത് പൊന്നാനി മീന്‍ തെരുവ് സ്വദേശി ആളപ്പന്‍ അഷ്‌റഫിനെ(46)ആണ് വളാഞ്ചേരി ...

ജീവിച്ചിരിക്കുന്ന കലാമിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തി : ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി വിവാദക്കുരുക്കില്‍

കൊഡര്‍മ: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ചിത്രത്തില്‍ ജാര്‍ഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രി നീര യാദവ് മാല ചാര്‍ത്തിയത് വിവാദമായി. കൊഡര്‍മയില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist