തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെയും കുടുംബത്തെയും സഹായിച്ചതിന് തടവിലായ ഷാജഹാന്, ഷാജിര്‍ ഖാന് എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
കെഎം ഷാജഹാന്, ഹിമവല്‍ ഭദ്രാനന്ദ, മിനി, ഷാജിര്ഖാന്, ശ്രീകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
Discussion about this post