ഇവാന്റെ പടിയിറക്കം; ഞെട്ടലോടെ ആരാധകർ
ടീമിന് തന്ത്രങ്ങൾ പറഞ്ഞു കൊടുക്കാൻ മഞ്ഞപ്പടയുടെ സ്വന്തം ആശാൻ അടുത്ത സീസണിൽ ഉണ്ടാകില്ലെന്ന സത്യം അംഗീകരിക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സെർബിയക്കാരനായ ഇവാൻ വുകമനോവിച്ചിനെ ബ്ലാസ്റ്റേഴ്സ് ...