ജഗദീഷ് എന്റെ പാട്ടുകൾ ഇല്ലാതാക്കുമെന്ന് പറഞ്ഞു, അതിന് അദ്ദേഹം ആരാണ് ഇപ്പോഴും ചാൻസ് തേടി നടക്കുന്ന നടൻ; വിവാദങ്ങളെ കുറിച്ച് മനസ് തുറന്ന് എംജി ശ്രീകുമാർ
കൊച്ചി നാല് പതിറ്റാണ്ടോളമായി മലയാളസിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഗായകനാണ് 67 കാരനായ എംജി ശ്രീകുമാർ. സംഗീതജ്ഞനായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനും സംഗീതജ്ഞനായ എംജി ...