താര, നന്ദനെ വിവാഹം കഴിക്കണം; സണ്ണിയോട് ഞാൻ പറഞ്ഞോളാം; കണ്ണ് നനയിക്കുന്ന ആ പേപ്പർ തുണ്ടും സുഖമോ ദേവിയും; മോഹൻലാലും ജഗതിയും തകർത്താടിയ ഓർമ്മചിത്രം
മലയാള സിനിമ ചരിത്രം പരിശോധിച്ചാൽ അതിൽ വിരഹത്തിനും ഒരേ പോലെ പ്രാധാന്യം നൽകുന്ന സിനിമകൾ അനവധി ഉണ്ടായിട്ടുണ്ട്. അതിൽ മുന്നിൽ തന്നെ നിൽക്കുന്ന പേരായിരിക്കും 1986 ൽ ...












