എല്ലാ നല്ല കാര്യങ്ങൾക്കുമായി “ജയ് ശ്രീരാം ” ; അംബാനി പ്രീ വെഡ്‌ഡിങ് ആഘോഷത്തിനിടെ ജയ് ശ്രീരാം വിളിച്ച് ഷാരൂഖ് ഖാൻ
ജാമ്‌നഗർ : ഭാരതത്തിന്റെ മനസ്സ് കവർന്ന് വീണ്ടും കിംഗ് ഖാൻ. റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ ...