അമേരിക്കയിലും ജയശങ്കർ മാജിക്; ട്രംപിന്റെ വിശ്വസ്തരുമായി കൂടിക്കാഴ്ച; നിർണ്ണായക നീക്കങ്ങൾ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ കരുത്തരായ സ്കോട്ട് ബെസെന്റ്, മാർക്കോ റൂബിയോ എന്നിവരുമായി ജയശങ്കർ നടത്തിയ കൂടിക്കാഴ്ച ആഗോള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ചൈനയുടെ ...











