Jammu ad Kashmir

കശ്മീരിൽ സൈനിക ക്യാമ്പിന് സമീപം സ്‌ഫോടനം; രണ്ട് സ്ത്രീകൾക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഭീകരർ. സൈനിക ക്യാമ്പിന് സമീപം നടത്തിയ ഭീകരാക്രമണത്തിൽ പ്രദേശവാസികളായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. കുപ്വാര ജില്ലയിലെ ഗുജർപട്ടി മേഖലയിലാണ് ...

ജനാധിപത്യം ഉറപ്പാക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നിറവേറ്റും ; ജമ്മുവിൽ അഫ്‌സ്പ പിൻവലിക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ: അമിത് ഷാ

ശ്രീനഗർ: ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സൈന്യത്തിനുള്ള പ്രത്യേക അധികാരം പിൻവലിക്കുന്നത് ആലോചനയിലാണ് എന്ന് അദ്ദേഹം ...

ജമ്മു കശ്മീരിലെ ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് വിവരം നൽകുക; ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ പാരിതോഷികം

ശ്രീനഗർ:ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മുകശ്മീർ പോലീസ്. ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധിത ലഹരി വസ്തുക്കൾ, ...

രജൗരി വനമേഖലയില്‍ ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു; പരിശോധന ശക്തമാക്കി സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി വനമേഖലയില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു.തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഇന്നലെ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ വീരമൃത്യു ...

‘മുസ്ലിം എന്ന നിലയിൽ കശ്മീരിലെ മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്’; കശ്മീർ വിഷയത്തിൽ നിലപാട് മാറ്റി താലിബാൻ

ഡൽഹി: കശ്മീർ വിഷയത്തിൽ നിലപാട് മാറ്റി താലിബാൻ. കശ്മീരിലെ മുസ്‌ലിങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സുഹൈൽ ഷഹീദ് പറഞ്ഞത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist