എം.വി.ഗോവിന്ദന്റെ ജാഥയ്ക്ക് ആളെ കൂട്ടണം; എത്തിയില്ലെങ്കിൽ ജോലി പോകുമെന്ന് മുന്നറിയിപ്പ്; തൊഴിലാളികളെ ഭീഷണിപ്പെടുത്തി ആലപ്പുഴ സിപിഎം ലോക്കൽ സെക്രട്ടറി
കുട്ടനാട്: എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ആളെ കൂട്ടാൻ ഭീഷണി തുടർന്ന് സിപിഎം നേതാക്കൾ. കുട്ടനാട്ടിലെ സ്വീകരണത്തിൽ പങ്കെടുത്തില്ലെങ്കിൽ നെല്ല് ചുമക്കുന്ന ജോലി നിഷേധിക്കുമെന്നാണ് ഭീഷണി. ...