JARKHAND

ജാർഖണ്ഡ് മുഖ്യമന്ത്രിയാകാൻ ഒരുങ്ങി കൽപ്പന സോറൻ ; നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഗണ്ഡേയിൽ മത്സരിക്കും

റാഞ്ചി : ഭൂമി തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന സോറൻ ജാർഖണ്ഡിന്റെ മുഖ്യമന്ത്രി ആയേക്കുമെന്ന് സൂചന. വരുന്ന നിയമസഭാ ...

ജാർഖണ്ഡിൽ അട്ടിമറി നീക്കമോ? എംഎൽഎമാരെ ഹൈദരാബാദിലേക്ക് നീക്കാനുള്ള ജെഎംഎം സഖ്യത്തിന്റെ ശ്രമം പാളി ; റാഞ്ചിയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി

റാഞ്ചി : രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന ജാർഖണ്ഡിൽ അട്ടിമറി നീക്കത്തിന് സാധ്യതയെന്ന് ഭരണകക്ഷി. അട്ടിമറി സംശയത്തെ തുടർന്ന് ജെഎംഎം, കോൺഗ്രസ്, ആർജെഡി എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റാനായി പാർട്ടി ...

വാഹനം ഓടിക്കുന്നതിനിടയിൽ സെൽഫി എടുക്കാൻ ശ്രമം ; കാർ നിയന്ത്രണം വിട്ടു കുളത്തിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

റാഞ്ചി : വാഹനം ഓടിക്കുന്നതിനിടയിൽ സെൽഫി എടുക്കാൻ നടത്തിയ ശ്രമം കലാശിച്ചത് വൻ ദുരന്തത്തിൽ. നിയന്ത്രണം തെറ്റിയ കാർ കുളത്തിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർ ...

പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളികളും കൊലവിളിയും; 62 പേര്‍ ഝാര്‍ഖണ്ഡില്‍ അറസ്റ്റിൽ

റാഞ്ചി : പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളികളും കൊലവിളികളും നടത്തിയ 62 പേരെ അറസ്റ്റ് ചെയ്ത് ഝാര്‍ഖണ്ഡ് പോലീസ്. ഹസാരിബാഗില്‍ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയാഹ്ലാദം നടത്തിയ ...

കോവിഡ് വാർഡിൽ ഡ്യൂട്ടി, ഡോക്ടർ ദമ്പതിമാർ രാജിവെച്ചു : തിരിച്ചെത്തിയില്ലെങ്കിൽ ഡോക്ടർ ദമ്പതികളുടെ പേരിൽ കേസെടുക്കുമെന്ന് അധികൃതർ

ജാർഖണ്ഡിൽ, കോവിഡ്-19 ബാധിച്ച രോഗികളുടെ വാർഡിൽ ഡ്യൂട്ടിക്കിട്ട ഡോക്ടർ ദമ്പതിമാർ ജോലി രാജിവച്ചു. തിരിച്ചു വന്ന് ഡ്യൂട്ടിക്ക് കയറിയില്ലെങ്കിൽ കേസെടുക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ജാർഖണ്ഡിലെ വെസ്റ്റ്‌ ...

ജാർഖണ്ഡ്: സുരക്ഷസേനയ്ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം, രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു

ജാർഖണ്ഡിലെ റാഞ്ചി ജില്ലയിൽ സുരക്ഷ സേനയ്ക്ക് നേരെ മാവോയിസ്റ്റ് വെടിവയ്പ്. ആക്രമണത്തിൽ രണ്ട് ജവാന്മാർ കൊല്ലപ്പെട്ടുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നിരോധിത സിപിഐ (മാവോയിസ്റ്റ്) ഗ്രൂപ്പിലെ ...

ജാർഖണ്ഡിൽ വീണ്ടും ആൾക്കൂട്ട ആക്രമം: നാല് പേർ മരിച്ചു

  മന്ത്രവാദം നടത്തിയെന്ന സംശയത്തെ തുടർന്ന് ജാർഖണ്ഡിലെ ഗുംല ജില്ലയിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ നാല് വൃദ്ധരെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയെന്ന് പോലീസ്. ശനിയാഴ്ച രാത്രി ഗുംല ...

ജാർഖണ്ഡിലെ ആൾക്കൂട്ട ആക്രമം വേദനിപ്പിച്ചുവെന്ന് നരേന്ദ്രമോദി സംസ്ഥാനം കിരാത നിയമത്തിൻ ഹബ്ബ് എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല

  കഴിഞ്ഞയാഴ്ച ജാർഖണ്ഡിൽ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ 24 കാരന്റെ മരണം തന്നെ വേദനിപ്പുച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ അപമാനിക്കുന്ന രീതിയിലുളള പ്രവർത്തനം ...

ജാർഖണ്ഡിൽ സൈന്യം നാലു മാവോവാദികളെ വധിച്ചു ; ഒരു ജവാന് വീരമൃത്യൂ

ജാർഖണ്ഡിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ നാലു മാവോവാദികൾ കൊല്ലപ്പെട്ടു . ഒരു സൈനികൻ വീരമൃത്യൂ വരിച്ചു . ജാർഖണ്ഡിലെ ദുംക മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത് . സംഭവത്തിൽ ...

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു

സിംദേഗ: ജാര്‍ഖണ്ഡിലെ സിംദേഗയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഓഫീസര്‍ വിദ്യാപതി സിംഗ്, കോണ്‍സ്റ്റബിള്‍ തരുണ്‍ ബുരാലി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്തേക്കു പ്രത്യേക സുരക്ഷാസേനയെ ...

ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനിയില്‍ അപകടം; നിരവധിപേര്‍ക്ക് പരിക്ക്; 50-ല്‍ അധികം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് നിരവധിപേര്‍ക്ക് പരിക്ക്. ഖനിക്കടിയില്‍ 50-ല്‍ അധികം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നു. ഖനിയിലുപയോഗിക്കുന്ന ട്രക്കുകള്‍ അടക്കം നാല്‍പ്പതോളം വാഹനങ്ങളും ...

രാജ്പൂരില്‍ മാവോയിസ്റ്റ് നേതാവിനെയും നാല് കൂട്ടാളികളെയും പിടികൂടി

ഗര്‍വാ : രാജ്പൂര്‍ വനമേഖലയില്‍ നിന്ന് മാവോയിസ്റ്റ് നേതാവിനെയും നാല് കൂട്ടാളികളെയും ജാര്‍ഖണ്ഡ് പൊലീസ് പിടികൂടി. മാവോയിസ്റ്റ് സോണല്‍ കമാന്‍ഡറായ രാജേന്ദ്ര സിംഗ് ഖാര്‍വാറും മറ്റ് നാല് ...

ജാര്‍ഖണ്ഡില്‍ വാഹനാപകടത്തില്‍ 13 തീര്‍ഥാടകര്‍ മരിച്ചു

ജംഷഡ്പൂര്‍: ജാര്‍ഖണ്ഡില്‍ വാഹനാപകടത്തില്‍ 13 തീര്‍ഥാടകര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സരയ്‌കേല ഖര്‍സവാന്‍ ജില്ലയിലാണ് അപകടമുണ്ടായത്. ബിഹാറിലെ സിവാനില്‍ നിന്നും തീര്‍ത്ഥാടകരുമായി മടങ്ങുകയായിരുന്ന ബസാണ് ട്രക്കുമായി ...

രേഖകളില്ലാതെ മതപഠനശാലയിലേക്ക് കൊണ്ടുവന്ന കുട്ടികളെ റെയില്‍വെ പോലീസ് പിടികൂടി

  കായംകുളം: ജാര്‍ഖണ്ഡില്‍ നിന്ന് മതപഠനശാലയിലേക്ക് കൊണ്ടുവന്ന കുട്ടികളെ റയില്‍വേ പൊലീസ് പിടികൂടി. ഏറനാട് എക്‌സ്പ്രസില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ കുട്ടികളെ കണ്ടതിനെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist