ജയന്റെ മരണം ഗുണമായത് മമ്മൂട്ടിക്ക്; തൊടുന്നതെല്ലാം ഹിറ്റാക്കി; ഒരുപാട് വെറൈറ്റി പിടിക്കുമായിരുന്നുവെന്ന് സംവിധായകൻ കുര്യൻ വർണശാല
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് മമ്മൂട്ടിയും മോഹൻ ലാലും. ഇവർക്ക് ശേഷം മലയാള സിനിമയിൽ ആരെന്ന ചോദ്യത്തിന് ഇപ്പോഴും സിനിമ പ്രേമികൾക്ക് കൃത്യമായ ഒരു ഉത്തരം ...