“ജയസൂര്യ പറഞ്ഞതിലെ തെറ്റെന്ത്? ; അദ്ദേഹത്തിന് രാഷ്ട്രീയമുണെന്ന് തോന്നിയിട്ടില്ല; കേന്ദ്ര സര്‍ക്കാര്‍ കൊടുക്കാനുണ്ടെന്ന് ഇടത് പക്ഷം പറയുന്ന താങ്ങുവിലയുടെ കണക്ക് കള്ളം”: കെ സുധാകരന്‍
തിരുവനന്തപുരം : കൃഷിമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത കാര്‍ഷികമേളയുടെ വേദിയില്‍ നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച നടന്‍ ജയസൂര്യയെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കര്‍ഷകരുടെ വിഷയം ജയസൂര്യ പറഞ്ഞാല്‍ ...















