കല്യാണമേളത്തിന് തിരികൊളുത്തിയത് ഓക്കേ.. പക്ഷേ അച്ഛനും അമ്മയ്ക്കും പറ്റിയ അബദ്ധം ആവർത്തിക്കരുതേ; കാളിദാസ് ജയറാമിനെ ഓർമ്മിപ്പിച്ച് ആരാധകർ
ചെന്നൈ; മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും വീട് വീണ്ടും കല്യാണവീടാകാൻ ഒരുങ്ങുകയാണ്. ദമ്പതികളുടെ പ്രിയപ്പെട്ട കണ്ണൻ മലയാളികളുടെ പ്രിയപ്പെട്ട അപ്പൂസെന്ന കാളിദാസ് ജയറാം വിവാഹിതനാകാൻ പോകുകയാണ്. ...