കുഴിയ്ക്കാനും മണ്ണുവാരാനും മാത്രമല്ല, ചരിത്രം കുറിയ്ക്കാനും കഴിയുമെന്ന് ജെസിബി; സ്വന്തമാക്കിയത് നിർണായക നേട്ടം
ഇംഗ്ലണ്ട്: ജെസിബി എന്തെന്ന് അറിയാത്തവരായി ആരും ഉണ്ടാകില്ല. നമ്മുടെ പരിസരങ്ങളിൽ കുഴിയെടുക്കാനും മണ്ണെടുക്കാനും എത്തുന്ന മണ്ണുമാന്തി യന്ത്രങ്ങളെ ജെസിബി എന്ന മൂന്നക്ഷരം കൊണ്ടാണ് വിശേഷിപ്പിക്കാറ്. കുട്ടിക്കാലത്ത് ഇതിൽ ...