ലോഡ്ജിൽ കണ്ടത് ജസ്‌നയെ..? അന്വേഷണ സംഘം മുണ്ടക്കയത്തെത്തി; ലോഡ്ജ് ഉടമയുടെ മൊഴി രേഖപ്പെടുത്തി
ഇടുക്കി: ജസ്‌ന തിരോധാനക്കേസിൽ കൂടുതൽ അന്വേഷണത്തിനായി സിബിഐ സംഘം മുണ്ടക്കയത്തെത്തി. മുണ്ടക്കയത്ത് ജസ്‌നയെ പോലെ തോന്നുന്ന പെൺകുട്ടിയെ കണ്ടെന്ന് സംശയിക്കുന്ന ലോഡ്ജിലെത്തി അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ...