joined

മധ്യപ്രദേശില്‍ മൂന്ന് പ്രതിപക്ഷ എം എല്‍ എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ മൂന്ന് പ്രതിപക്ഷ എം എല്‍ എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബി എസ് പിയില്‍ നിന്നും സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ഓരോരുത്തരും, ഒരു സ്വതന്ത്ര ...

പഞ്ചാബ് കോണ്‍ഗ്രസില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുന്നു; മുന്‍ മന്ത്രിയുള്‍പ്പെടെ നാല് നേതാക്കള്‍ ബിജെപിയില്‍

ചണ്ഡീഗഡ് : പഞ്ചാബില്‍ കോണ്‍ഗ്രസില്‍ നിന്നും കൂട്ടക്കൊഴിഞ്ഞു പോക്ക് തുടരുന്നു. മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും മുന്‍ മന്ത്രിമാരുള്‍പ്പെടെ നാല് കോണ്‍ഗ്രസ് നേതാക്കളാണ് ...

തമിഴ്‌നാട്ടില്‍ ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകന്‍ സൂര്യ ശിവ ബിജെപിയില്‍ ചേര്‍ന്നു

ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാവും രാജ്യസഭ എംപിയുമായ തിരുച്ചി ശിവയുടെ മകന്‍ സൂര്യ ശിവ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്‍റ് അണ്ണമലൈയില്‍ നിന്ന്, ഞായറാഴ്ച ...

ഗുജറാത്തില്‍ കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി : കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേർന്നു

ഗാന്ധിനഗര്‍: ഗുജറാത്തിലെ പ്രമുഖ ആദിവാസി നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ അശ്വിന്‍ കോട്ട്വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഖേത്ബ്രഹ്മ മണ്ഡലത്തില്‍ നിന്നുള്ള അംഗവും കോണ്‍ഗ്രസിന്റെ സഭയിലെ വിപ്പുമായിരുന്നു. ഇന്ന് പുലര്‍ച്ചെ ...

ഇന്ത്യന്‍ വിദ്യാര്‍ഥി ഉക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നു

കീവ് : ഇന്ത്യൻ വിദ്യാര്‍ഥി റഷ്യക്കെതിരായ പോരാട്ടത്തിന് ഉക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നതായി വിവരം. കോയമ്പത്തൂര്‍ സ്വദേശിയായ സായി നികേഷ് രവിചന്ദ്രന്‍ എന്ന വിദ്യാര്‍ഥിയാണ് സൈന്യത്തിനൊപ്പം ചേര്‍ന്നത്. ഖാര്‍കിവ് ...

തമിഴ് നടി അഖില നാരായണന്‍ അമേരിക്കന്‍ സൈന്യത്തില്‍ : നിയമനം അഭിഭാഷകയായി

തമിഴ് നടി അഖില നാരായണന്‍ അമേരിക്കന്‍ സൈന്യത്തില്‍ ചേര്‍ന്നു. അഭിഭാഷകയായാണ് അഖിലയ്ക്ക് സൈന്യത്തില്‍ നിയമനം ലഭിച്ചിരിക്കുന്നത്. ഏഴ് മാസം അമേരിക്കന്‍ ആര്‍മിയിലെ കോംബാറ്റ് പരിശീലനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ...

യു.പിയിൽ കോൺഗ്രസിന് തിരിച്ചടി : വനിതാ നേതാവായ പല്ലവി സിംഗ് ബി.ജെ.പിയിൽ ചേർന്നു

ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ലഖ്‌നൗവിൽ കോൺഗ്രസിന്റെ ‘ലഡ്‌കി ഹൂൺ ലഡ് സക്തി ഹൂ’ കാമ്പയ്‌നിന്റെ പ്രചാരകരിലൊരാളായ പല്ലവി സിംഗ് ബിജെപിയിൽ ചേർന്നു. ഇതിനുമുമ്പ്, പ്രിയങ്ക മൗര്യയും വന്ദന ...

പഞ്ചാബില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം : നടി മഹി ഗില്ലും നടന്‍ കമാല്‍ ധാലിവാളും ബിജെപിയില്‍ ചേർന്നു

അമൃത്സര്‍: പഞ്ചാബില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബോളിവുഡ് നടി മഹി ഗില്‍, പഞ്ചാബ് നടന്‍ കമല്‍ ധലിവാല്‍ എന്നിവർ തിങ്കളാഴ്ച ബി ജെ പിയില്‍ ചേർന്നു. ...

ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയില്‍ ചേര്‍ന്നു

ഡെറാഡൂണ്‍ : സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ബിജെപിയില്‍. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന കിഷോര്‍ ഉപാധ്യായ് ആണ് ഇന്ന് ബിജെപിയില്‍ ...

മണിപ്പൂരില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് ചല്‍ട്ടോണ്‍ലിന്‍ അമോ ബിജെപിയില്‍ ചേര്‍ന്നു

മണിപ്പൂരില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് ബിജെപിയില്‍ ചേര്‍ന്നു. മണിപ്പൂര്‍ പിസിസി ഉപാധ്യക്ഷന്‍ ചല്‍ട്ടോണ്‍ലിന്‍ അമോയാണ് ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആണ് ...

മണിപ്പൂർ മന്ത്രി ബി.ജെ.പിയിൽ ചേർന്നു

ഡൽഹി: മണിപ്പൂർ മന്ത്രിയും എൻ.പി.പി നേതാവുമായ ലെറ്റ്​പാവോ ഹവോകിപ്​ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവി‍ന്റെയും ദേശീയ വക്താവ്​ സംബിത്​ പത്രയുടെയും സാന്നിധ്യത്തിലാണ്​ ബി.ജെ.പിയിൽ ചേർന്നത്. മണിപ്പൂരിൽ ...

പഞ്ചാബിൽ കോൺ​ഗ്രസിന് കനത്ത തിരിച്ചടി : രണ്ട് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രമുഖ നേതാവ് ഉൾപ്പെടെ രണ്ട് പഞ്ചാബ് കോൺഗ്രസ് എംഎൽഎമാർ ഇന്ന് ബിജെപിയിൽ ചേർന്നു. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ പ്രതാപ് ബജ്‌വയുടെ ...

മുന്‍ രാഷ്‌ട്രപതി ഗ്യാനി സെയില്‍ സിംഗിന്റെ ചെറുമകന്‍ ബിജെപിയില്‍ ചേര്‍ന്നു

ഡല്‍ഹി: മുന്‍ രാഷ്‌ട്രപതി ഗ്യാനി സെയില്‍ സിംഗിന്റെ പൗത്രന്‍ ഇന്ദര്‍ജീത്ത് സിംഗ് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌തത്. ഡല്‍ഹിയിലെ ...

അഫ്ഗാനില്‍ ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരില്‍ 25 പേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു, താലിബാന്‍ ജയിലില്‍ നിന്നും തുറന്ന് വിട്ടവരുള്ളത് ഇവിടെ….

ഡല്‍ഹി: ഇന്ത്യയില്‍ നിന്നും ഭീകരപ്രവർത്തനത്തിനായി രാജ്യം വിട്ട് ഐഎസില്‍ ചേര്‍ന്നവരില്‍ ഇരുപത്തിയഞ്ചോളം പേരുടെ വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കൈവശമുള്ളതായി സൂചന. അഫ്ഗാനിസ്ഥാനില്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് ഭീകരസംഘടനയുടെ ...

ബി.എസ്​.പി വിട്ട എന്‍. മഹേഷ്​ എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു

ബംഗളൂരു: ബി.എസ്​.പി വിട്ട കൊല്ലഗല്‍ എം.എല്‍.എ എന്‍. മഹേഷ്​ ബി.ജെ.പിയില്‍ ചേര്‍ന്നു. രണ്ടു ദശാബ്​ദത്തോളം കര്‍ണാടകയില്‍ ബി.എസ്​.പിയുടെ മുഖമായിരുന്ന നേതാവാണ്​ മഹേഷ്​. കര്‍ണാടകയുടെ ചരിത്രത്തില്‍ ബി.എസ്​.പിയുടെ ആദ്യ ...

മുന്‍ തെലുങ്കാന ആരോഗ്യ മന്ത്രി ബി.ജെ.പിയില്‍ ചേര്‍ന്നു

ഡല്‍ഹി: മുന്‍ തെലുങ്കാന ആരോഗ്യ മന്ത്രി എട്ടേല രാജേന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തെലുങ്കാന രാഷ്ട്ര സമിതിയില്‍ നിന്ന് രാജിവെച്ച്‌ ദിവസങ്ങള്‍ക്കകമാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ഇന്ന് ഡല്‍ഹിയില്‍ ...

ശിവസേന മുന്‍ എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: മുന്‍ ശിവസേന വനിതാ എംഎല്‍എ തൃപ്തി സാവന്ത് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തൃപ്തി ബിജെപി അംഗത്വം സ്വീകരിച്ചത്. ...

സി.പി.എം യുവനേതാവ്​ ബി.ജെ.പിയില്‍ ചേർന്നു; അംഗത്വം സ്വീകരിച്ചത് വിജയ്​ വര്‍ഗീയയില്‍ നിന്നും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കവേ സി.പി.എം വിട്ട യുവനേതാവ്​ ശങ്കര്‍ ഘോഷ്​ ബി.ജെ.പിയില്‍ ചേര്‍ന്നു. ശങ്കര്‍ ഘോഷ്​ സി.പി.എം ഡാര്‍ജിലിങ്ങ്​ സെക്രട്ടറിയേറ്റ്​ അംഗവും സിലിഗുരി ...

ആര്‍എസ്പി നേതാവ് മുഹമ്മദ് നഹാസ്‍ ബിജെപിയില്‍ ചേർന്നു

തൃശ്ശൂര്‍: ആര്‍എസ്പി നേതാവ് മുഹമ്മദ് നഹാസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ ആണ് നഹാസിനെ ഷാളണിയിച്ച്‌ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സീറ്റ് വിഭജന ചര്‍ച്ചയില്‍ മട്ടന്നൂര്‍ ലഭിച്ചതോടെ ...

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേർന്നു

ഡല്‍ഹി: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിരന്തരമായുള്ള അവഗണനയില്‍ പ്രതിഷേധിച്ച്‌ ഒരാഴ്ച്ച മുമ്പാണ് വിജയന്‍ തോമസ് പാര്‍ട്ടിയില്‍ നിന്നു ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist