‘ആരോപണങ്ങള്‍ക്ക് പരസ്യമായി മാപ്പ് പറഞ്ഞാല്‍ ഒത്തുതീർപ്പ്’ : ജോജു ജോര്‍ജ്
കൊച്ചി: വാഹനം തകര്‍ത്ത കേസില്‍ കോണ്‍ഗ്രസിന് മുന്നില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ വച്ച് നടന്‍ ജോജു ജോര്‍ജിന്റെ അഭിഭാഷകന്‍. കോണ്‍ഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന സൂചനയാണ് ...