ജനങ്ങളുടെ സുരക്ഷയാണ് വലിയ ഉത്തരവാദിത്വം; ജോഷിമഠിലെ വിളളലിനെ തുടർന്ന് മാറ്റിതാമസിപ്പിച്ച കുടുംബങ്ങൾക്ക് ഒന്നര ലക്ഷം രൂപ വീതം നഷ്ടപരിഹാരവും നൽകുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി
ഡെറാഡൂൺ: ജോഷിമഠിൽ ഭൂമിയിലുണ്ടായ വിളളലിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക് ഒന്നര ലക്ഷം രൂപ വീതം നഷ്ടപരിഹാരവും നൽകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിന് ...