ജനങ്ങൾ തീർത്തും തള്ളിക്കളയും; കോൺഗ്രസിന്റെ തോൽവി ചരിത്രപരമായിരിക്കും; ജെപി നദ്ദ
ന്യൂഡൽഹി:കോൺഗ്രസിനെ ജനങ്ങൾ തീർത്തും തള്ളിക്കളയാൻ പോകുകയാണെന്ന് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ. കോൺഗ്രസിന്റെ തോൽവി ചരിത്രപരമായ തോൽവി ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു. പ്രചരണത്തിൽ പിന്നിലാവുകയും അതേ ...