k.m mani

ബാര്‍ കോഴപ്പണം ഉപയോഗിച്ച് സമൂഹ വിവാഹം; മാണിക്ക് ക്ലീന്‍ ചിറ്റ്

ബാര്‍ കോഴപ്പണം ഉപയോഗിച്ച് സമൂഹ വിവാഹം; മാണിക്ക് ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി ആഘോഷത്തില്‍ ബാര്‍ കോഴപ്പണം ഉപയോഗിച്ച് സമൂഹ വിവാഹം നടത്തിയെന്ന കേസില്‍ മുന്‍ മന്ത്രി കെ.എം.മാണിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. തിരുവനന്തപുരം ...

കോഴിക്കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമം; വിജിലന്‍സ് നിയമോപദേശകനെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം മാണിക്കതിരായ കോഴിക്കോഴ കേസില്‍ വിജിലന്‍സ് നിയമോപദേശകന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന വിജിലന്‍സിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. വിജിലന്‍സിന്റെ നിയമോപദേശകന്‍ അഡ്വക്കേറ്റ് പി.കെ.മുരളി ...

പി. ചിദംബരത്തിന്റെ നയങ്ങളാണ് റബര്‍ വിലയിടിവിന് കാരണം, പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കെ.എം മാണി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി

തിരുവനന്തപുരം: റബര്‍ വിലയിടിവ് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അടിയന്തര പ്രമേയം നോട്ടീസ്. വിഷയം നിയമസഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു ...

കോഴിക്കോഴ; കെ എം മാണിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കോഴ വാങ്ങി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതിക്ക് നികുതി ഇളവ് നല്‍കിയെന്ന കേസില്‍ തനിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരളാ കോണ്‍ഗ്രസ് എം ...

സ്വാശ്രയ വിഷയം; യുഡിഎഫ് സമരരീതിയെ വിമര്‍ശിച്ച് കെ.എം. മാണി

കണ്ണൂര്‍: സ്വാശ്രയ പ്രശ്‌നത്തില്‍ യുഡിഎഫ് നടത്തുന്ന സമരരീതിയെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. തുടര്‍ച്ചയായി നിയമസഭ സ്തംഭിപ്പിച്ച് കൊണ്ട് നടത്തുന്ന സമരത്തെ അംഗീകരിക്കാനാവില്ല. ...

ബാര്‍ കോഴക്കേസ്; മാണിക്കെതിരേ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സാക്ഷികളുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍

കൊച്ചി: മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ രണ്ടു സാക്ഷികള്‍ രംഗത്തുവന്നിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ നജിമുള്‍ ഹസനാണ് വിജിലന്‍സിന്റെ ...

ബാര്‍ കോഴക്കേസ്; വിജിലന്‍സ് കോടതിയില്‍ കേസ് ഡയറി ഹാജരാക്കി

തിരുവനന്തപുരം: മുന്‍ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ കേസ് ഡയറി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് ഡയറി ...

ബാറ്ററി നിര്‍മാണ യൂണിറ്റിന് നികുതിയിളവ് നല്‍കിയ കേസ്; കെഎം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു

കോട്ടയം: ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിര്‍മാണ യൂണിറ്റിന് നികുതിയിളവ് നല്‍കിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ ധനമന്ത്രി കെഎം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു. സെപ്റ്റംബര്‍ ...

കോഴി നികുതി വെട്ടിപ്പ് കേസ്; ആദ്യ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്

കൊച്ചി: മുന്‍ധനമന്ത്രി കെ.എം.മാണി ഉള്‍പ്പെട്ട കോഴി നികുതി വെട്ടിപ്പ് കേസന്വേഷിച്ച ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്. ആദ്യം കേസന്വേഷിച്ച വാണിജ്യ നികുതി ഇന്‍സ്‌പെക്ടര്‍ ശ്രീരാജ് കെ.പിള്ളയെയാണ് ...

കെ.ബാബുവിന്റെയും കെ.എം മാണിയുടെയും സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന് കത്ത് നല്‍കി വിജിലന്‍സ് ഡയറക്ടര്‍

കെ.ബാബുവിന്റെയും കെ.എം മാണിയുടെയും സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന് കത്ത് നല്‍കി വിജിലന്‍സ് ഡയറക്ടര്‍

കൊച്ചി: മുന്‍ മന്ത്രിമാരായിരുന്ന കെ.ബാബുവിന്റെയും കെ.എം മാണിയുടെയും സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ആദായ നികുതി വകുപ്പിന് കത്ത് നല്‍കി. ഇവര്‍ക്കെതിരെയുളള കേസുകളുടെ എഫ്‌ഐആര്‍ സഹിതമാണ് ...

പിഗ്‌മെന്‍സ് ബാറ്ററി സ്ഥാപനത്തിന് നികുതിയിളവ് നല്‍കിയ കേസ്; മാണിയെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്

കോട്ടയം: പിഗ്‌മെന്‍സ് ബാറ്ററി സ്ഥാപനത്തിന് നികുതിയിളവ് നല്‍കിയ കേസില്‍ മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം മാണിയെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്. ബാറ്ററി സ്ഥാപനത്തിന് വന്‍നികുതി ...

ബാര്‍കോഴ ഗൂഢാലോചന; പാര്‍ട്ടിക്കായി അന്വേഷണം നടത്തിയത് സ്വകാര്യ ഏജന്‍സിയെന്ന വെളിപ്പെടുത്തലുമായു കെ എം മാണി

കൊച്ചി: ബാര്‍കോഴക്കേസിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസിനായി അന്വേഷണം നടത്തിയത് സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയാണെന്ന് വ്യക്തമാക്കി മുന്‍ധനമന്ത്രി കെ.എം മാണി. ഗൂഢാലോചന സംബന്ധിച്ച് സ്വകാര്യ ഏജന്‍സിയെ അന്വേഷണം ...

സ്വകാര്യ ബാറ്ററി യൂണിറ്റിന് നികുതിയിളവ് നല്‍കി; മാണിക്കെതിരെ വീണ്ടും കേസ്

കോട്ടയം: ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലെഡ് ഓക്‌സൈഡ് (ലെഡ് പൗഡര്‍) ഉണ്ടാക്കുന്ന യൂണിറ്റിന് മുന്‍കാല പ്രാബല്യത്തോടെ നികുതി ഇളവുചെയ്ത് ഖജനാവിന് 1.66 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നുള്ള പരാതിയില്‍ കെ.എം.മാണിക്കെതിരെ ...

കെ എം മാണിക്കെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്

കെ എം മാണിക്കെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്

തിരുവനന്തപുരം:ബാര്‍ കോഴ, നികുതിവെട്ടിപ്പ് എന്നിവയ്ക്ക് പിന്നാലെ മുന്‍ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ എം മാണിക്കെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ...

‘മാണിക്കെതിരായ ഗുഢാലോചനക്ക് പിന്നില്‍ ചെന്നിത്തല. ഫ്രയിം ചെയ്തവരുടെ കൂട്ടത്തില്‍ ജേക്കബ് തോമസും,’ ബാര്‍കോഴക്കേസിലെ കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടത് ബാര്‍കോഴ ആരോപണത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണെന്നും ...

കോഴിക്കച്ചവടത്തില്‍ നികുതി ഇളവ് നല്‍കി; കെ എം മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍

കൊച്ചി: കോഴി നികുതി വെട്ടിപ്പ് കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് അന്വേഷണ സംഘം സമര്‍പ്പിച്ചത്. മാണിക്കെതിരായ ആരോപണത്തില്‍ ...

രാഷ്ട്രീയ നിലപാടിനോടുള്ള അസഹിഷ്ണുതയാണ് ബാര്‍ കേസിലെ പുതിയ വെളിപ്പെടുത്തലിന് പിന്നില്‍; കെ എം മാണി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടിനോടുള്ള അസഹിഷ്ണുതയാണ് ബാര്‍ കേസിനു പിന്നിലുള്ള പുതിയ വെളിപ്പെടുത്തലിന് പിന്നിലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പറഞ്ഞു. കുറ്റം തെളിയുന്നത് വരെ ഒരാള്‍ ...

മാണിക്ക് തിരിച്ചടി; ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

മാണിക്ക് തിരിച്ചടി; ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ വിജിലന്‍സ് എസ്.പി ആര്‍ സുകേശന്റെ ഹര്‍ജിയില്‍ തുടരന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. സുതാര്യമായി അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദേശം. അന്വേഷണം ...

സിപിഐക്കെതിരെ കെ.എം മാണി വീണ്ടും; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിറ്റ സിപിഐയുടെ സാരോപദേശം കേരള കോണ്‍ഗ്രസിന് വേണ്ട

കോട്ടയം: സിപിഐക്കെതിരെ പരിഹാസവുമായി വീണ്ടും കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എം മാണി രംഗത്ത്. സ്വന്തം സീറ്റ് വില്‍പ്പന നടത്തിയ പാര്‍ട്ടിയാണ് സിപിഐ. പാര്‍ലമെന്റ് സീറ്റ് വിറ്റ അവരുടെ ...

കേരള കോണ്‍ഗ്രസിന്റെ പ്രശ്‌നാധിഷ്ഠിത പിന്തുണ തേടേണ്ട കാര്യമില്ല; കേരള കോണ്‍ഗ്രസിനെ ഒപ്പം കൂട്ടുന്നതിനെതിരെ വിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം: കെ.എം.മാണിക്കെതിരെ സിപിഐ റിപ്പോര്‍ട്ട്. ഇന്നു തിരുവന്തപുരത്തെ പാര്‍ട്ടി ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തിലാണ് കേരള കോണ്‍ഗ്രസിനെ ഒപ്പം കൂട്ടുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നത്. കേരള ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist