കേരളാ കോണ്‍ഗ്രസ് യു.ഡി.എഫില്‍ അര്‍പ്പിച്ച വിശ്വാസം തിരിച്ചു കാണിച്ചില്ല; കെ എം മാണി
കോട്ടയം: യു.ഡി.എഫിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി രംഗത്ത്. കേരളാ കോണ്‍ഗ്രസ് യു.ഡി.എഫില്‍ അര്‍പ്പിച്ച വിശ്വാസം യു.ഡി.എഫ് തിരിച്ചു കാണിച്ചില്ലെന്ന് മാണി പറഞ്ഞു. യു.ഡി.എഫില്‍ ...