k.m mani

താമരയ്ക്ക് റോസാപ്പൂവിനെക്കാൾ ഗാംഭീര്യമെന്ന് ബിജെപി വേദിയില്‍ മാണി

താമരയ്ക്ക് റോസാപ്പൂവിനെക്കാൾ ഗാംഭീര്യമെന്ന് ബിജെപി വേദിയില്‍ മാണി

കൊച്ചി: താമരപ്പൂവിനു റോസാപ്പൂവിനെക്കാൾ ഗാംഭീര്യമുണ്ടെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണി. ന്യൂനപക്ഷമോര്‍ച്ച കൊച്ചിയില്‍ സംഘടിപ്പിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയെ ആദരിക്കുന്നചടങ്ങിൽ ...

യു.ഡി.എഫിനോട് ഒരു ചതിയും ചെയ്തിട്ടില്ല, വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവെന്ന് മാണി

കോട്ടയം യു.ഡി.എഫിനോട് ഒരു ചതിയും താന്‍ ചെയ്തിട്ടില്ല, വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി. മുന്നണിയില്‍ ഇല്ലാത്ത പാര്‍ട്ടി യു.ഡി.എഫിന് വോട്ടു ചെയ്തില്ലെന്നതില്‍ ...

‘മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചു’ ബാര്‍ കോഴക്കേസ് ക്ഷണം നിരസിച്ചതിന്റെ പ്രതികാരമെന്ന് കേരള കോണ്‍ഗ്രസ്

കോട്ടയം: മുഖ്യമന്ത്രിയാകാന്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയെ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നു എന്ന് സ്ഥിരീകരിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. അത് നിരസിച്ചതിനുള്ള സമ്മാനം ആയിരുന്നു ബാര്‍ ...

ബാര്‍ കോഴക്കേസ്; മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ബാര്‍ക്കോഴക്കേസില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍.  ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മൊഴികളില്‍ വൈരുദ്ധ്യം വന്നതെങ്ങനെയെന്നും സര്‍ക്കാര്‍ ചോദ്യം ...

കോട്ടയത്ത് കേരള കോണ്‍ഗ്രസിന് വീണ്ടും സി.പി.എം പിന്തുണ

കോ​ട്ട​യം: പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സ്​-​കേ​ര​ള കോ​ൺ​ഗ്ര​സ്​ എം ​തര്‍ക്കം തു​ട​രു​ന്ന​തി​നി​ടെ കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ വി​ക​സ​ന​കാ​ര്യ സ്‌​റ്റാ​ന്‍ഡി​ങ്‌ ക​മ്മി​റ്റി​യി​ലെ ഒ​ഴി​വി​ലേ​ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിന് സിപിഎം പിന്തുണ. ...

കെ എം മാണിയുടെ യുഡിഎഫ് പ്രവേശം ചൊല്ലി കോട്ടയം ഡിസിസിയില്‍ അഭിപ്രായ ഭിന്നത

കോട്ടയം: കേരള കോണ്‍ഗ്രസ് എം ഗ്രൂപ്പ് ചെയര്‍മാന്‍ കെ എം മാണിയുടെ യുഡിഎഫ് പ്രവേശം ചൊല്ലി കോട്ടയം ഡിസിസിയില്‍ അഭിപ്രായ ഭിന്നത. കേരള കോണ്‍ഗ്രസ്എമ്മുമായി ഒരു ബന്ധവും ...

കേരളകോണ്‍ഗ്രസില്‍ വിള്ളല്‍; കെ.എം. മാണി വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പിജെ ജോസഫും മോന്‍സ് ജോസഫും പങ്കെടുത്തില്ല

കേരളകോണ്‍ഗ്രസില്‍ വിള്ളല്‍; കെ.എം. മാണി വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പിജെ ജോസഫും മോന്‍സ് ജോസഫും പങ്കെടുത്തില്ല

കോട്ടയം: പിളര്‍പ്പിന്റെ സൂചന നല്‍കി കേരളകോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. കെ.എം. മാണി വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പിജെ ജോസഫും മോന്‍സ് ജോസഫും പങ്കെടുത്തില്ല. ഇത് പാര്‍ട്ടിയുടെ അടുത്ത ...

‘2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ്.കെ.മാണി തന്നെയായിരിക്കും’, പരിഹാസവുമായി അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: യുഡിഎഫ്-കേരള കോണ്‍ഗ്രസ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. കെ എം മാണിക്ക് മുന്‍പില്‍ കോണ്‍ഗ്രസുകാര്‍ വാതിലടച്ചു തഴുതിട്ടെന്നും യു.ഡി.എഫിലേക്ക് ഇനി തിരിച്ചുവരാമെന്ന് ...

കെ എം മാണിയെ ട്രോളിയ ആഷിക് അബുവിനെ തിരിച്ച് ട്രോളി സോഷ്യല്‍ മീഡിയ

  കൊച്ചി: രണ്ട് വര്‍ഷം മുമ്പ് കെ എം മാണിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ആഷിഖ് അബുവിനെ തിരിച്ച് ട്രോളി സോഷ്യല്‍ മീഡിയ. ബാര്‍ കോഴ വിവാദത്തില്‍ മാണി പെട്ടിരിക്കുന്ന ...

‘നിര്‍ഭാഗ്യകരമായ സംഭവം’, കോട്ടയം ഡിസിസി വിലയ്ക്ക് വാങ്ങിയതാണ് ഇപ്പോഴത്തെ തീരുമാനമെന്ന് കെ എം മാണി

കോട്ടയം: കോട്ടയത്തേത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി. അത് പാര്‍ട്ടി വിലയിരുത്തുമെന്നും കെ എം മാണി പറഞ്ഞു. ഇതു സംബന്ധിച്ച് പാര്‍ട്ടിതലത്തില്‍ ...

സിപിഐഎമ്മിനെതിരെ ജനയുഗവും മാണിക്കെതിരെ വീക്ഷണത്തിന്റെയും മുഖപ്രസംഗം’, മാണിയുടേത് കനാനിലേക്കുളള യാത്രയോ നരകയാത്രയോ എന്ന് പരിഹാസം’

സിപിഐഎമ്മിനെതിരെ ജനയുഗവും മാണിക്കെതിരെ വീക്ഷണത്തിന്റെയും മുഖപ്രസംഗം’, മാണിയുടേത് കനാനിലേക്കുളള യാത്രയോ നരകയാത്രയോ എന്ന് പരിഹാസം’

കൊച്ചി: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഐഎമ്മിന്റെ പിന്തുണയില്‍ കേരള കോണ്‍ഗ്രസ് പിടിച്ചതോടെ കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസും സിപിഐഎമ്മിനെതിരെ സിപിഐയും രംഗത്തെത്തി. കോണ്‍ഗ്രസ് മുഖപത്രമായ ...

‘പുതിയ കൂട്ടുകെട്ടുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല’, കോട്ടയം ജില്ലാ പഞ്ചായത്തിലെ നീക്കം നിര്‍ഭാഗ്യകരമെന്ന് പി ജെ ജോസഫ്

‘പുതിയ കൂട്ടുകെട്ടുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല’, കോട്ടയം ജില്ലാ പഞ്ചായത്തിലെ നീക്കം നിര്‍ഭാഗ്യകരമെന്ന് പി ജെ ജോസഫ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ നീക്കം നിര്‍ഭാഗ്യകരമെന്ന് പി ജെ ജോസഫ്. പുതിയ കൂട്ടുകെട്ടുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. പ്രാദേശിക തലത്തില്‍ ...

‘രാഷ്ട്രീയമായി കടുത്ത വഞ്ചനയായിട്ട് മാത്രമേ കേരള കോണ്‍ഗ്രസ് നടപടിയെ കാണാന്‍ കഴിയൂ’, മാണിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: കെ.എം.മാണിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ മാണി കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ...

‘വിനാശകാലേ വിപരീത ബുദ്ധി’, കോഴനേതാവിനെ പരസ്യമായി പിന്തുണച്ച ഇടതുപക്ഷത്തോട് സഹതാപമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോഴിക്കോട്: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാനായി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ പിന്തുണച്ച സിപിഎം തീരുമാനത്തോട് പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ ...

കോണ്‍ഗ്രസ് മലര്‍ന്നുകിടന്നു തുപ്പുകയാണെന്ന് കെ എം മാണി

കോട്ടയം: കോണ്‍ഗ്രസിനു നല്‍കിയ ഉറപ്പു ലംഘിച്ച് സിപിഎമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം പിടിച്ചെടുത്ത പാര്‍ട്ടിയുടെ തീരുമാനം താനും മകന്‍ ജോസ് കെ. മാണിയും ...

മാണി സിപിഎമ്മിന് സ്വീകാര്യന്‍, ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണ കേരള കോണ്‍ഗ്രസിന്, സിപിഐ പിന്തുണയില്ല

മാണി സിപിഎമ്മിന് സ്വീകാര്യന്‍, ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണ കേരള കോണ്‍ഗ്രസിന്, സിപിഐ പിന്തുണയില്ല

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ്-സിപിഎം ധാരണ. കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പിന്തുണയ്ക്കും. കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയിലേക്ക് നീങ്ങുന്നു എന്ന പ്രചാരണത്തിനു പിന്നാലെയാണ് ...

കെഎം മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന് എം എം ഹസന്‍

കെഎം മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന് എം എം ഹസന്‍

തൃശൂര്‍: കേരളാകോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. മലപ്പുറം ഉപ തിരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ പിന്തുണ ...

കെ എം മാണിയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍

തിരുവന്തപുരം: കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. യു.എഡി.എഫിന്റെ അവിഭാജ്യഘടകമാണ് കെ.എം.മാണിയെന്നും ഹസന്‍ പറഞ്ഞു. കുഞ്ഞാലിക്കാട്ടിയുടെ പത്രികക്കെതിരായ ബി.ജെ.പിയുടെ പരാതി പരാജയ ...

‘പിന്തുണ കുഞ്ഞാലിക്കുട്ടിയ്ക്ക് മാത്രം’, യുഡിഎഫിലേക്കില്ലെന്ന് കെ എം മാണി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ച ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസിന് നന്ദി അറിയിച്ച് മുന്‍ധനമന്ത്രി കെ.എം.മാണി രംഗത്ത്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാണി. ...

നിയമസഭയില്‍ അരനൂറ്റാണ്ട്; കെ.എം.മാണിക്ക് നിയമസഭയുടെ ആദരം

തിരുവനന്തപുരം: നിയമസഭയില്‍ അമ്പത് വര്‍ഷം തികയ്ക്കുന്ന മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ.എം.മാണിയ്ക്ക് നിയമസഭയുടെ ആദരം. ഇന്ന് രാവിലെ ചോദ്യോത്തരവേളയ്ക്ക് ശേഷമാണ് നിയമസഭ മാണിയെ ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist